അറേബ്യന് നാടുകളില് താരതമ്യേന കാന്സറും ഹൃദ്രോഗവും കുറവാണ്. എന്താണ് ഇതിന്റെ കാരണം എന്ന് ആലോചിട്ടുണ്ടോ? അതിന്റെ കാരണങ്ങളിലൊന്ന് അവരുടെ വ്യാപകമായ ഈന്തപ്പഴം ഉപയോഗമാണത്രെ.എല്ലാ സീസണിലും ലഭ്യമായ ഈന്തപ്പഴം അനുദിന ജീവിതത്തിലെ ആഹാരക്രമത്തില് ഒരു...
ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം തുടർന്ന് വായിച്ചാൽ മതി. കാരണം ഇത് അവർക്കുവേണ്ടിയുളളതാണ്.
നമുക്കറിയാം, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഊർജ്ജം...
ഏതു തരത്തിലുള്ള ആഹാരപദാര്ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല് അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില് സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്ക്കുമുണ്ട്.
ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്ക്ക് ജോലിഭാരം...
വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്. ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും...
ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...
ഏറ്റവും കൂടുതല് ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്സന്ധി (ഷോള്ഡര് ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള് ആന്ഡ് സോക്കറ്റ് ജോയിന്റ് സംവിധാനമാണ്. എന്നാല്, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്സന്ധിയുടെ ഘടനയ്ക്ക്...
ഡയറ്റ്, എക്സര്സൈസ്.... പൊണ്ണത്തടി കുറയ്ക്കാനുള്ള എത്രയെത്ര മാര്ഗ്ഗങ്ങള് നോക്കി പരാജയപ്പെട്ടവരായിരിക്കാം പലരും. എന്നാല് അത്രയ്ക്ക് കഷ്ടപ്പാടൊന്നും കൂടാതെ പൊണ്ണത്തടി കുറയ്ക്കാവുന്നതേയുള്ളൂ. അതിനുള്ള ചില എളുപ്പവഴികള് പറയാം.
ഭക്ഷണം സാവധാനം ചവയ്ക്കുക
വെട്ടിവലിച്ചുകഴിക്കുന്നവരാണ് കൂടുതലായും പൊണ്ണത്തടിയന്മാര്. എങ്ങനെ...
വായ് യുടെ ആരോഗ്യത്തില് എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില് ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്...
വീഴാന് പോകുന്നതുപോലെയുള്ള തോന്നല്, തല കറക്കം ഇതൊക്കെ അനുഭവപ്പെടുന്നുണ്ടോ. എങ്കില് സൂക്ഷിക്കണം പ്രഷര് കുറയുന്നതാവാം ഇതിന് കാരണം പ്രഷര് കുറഞ്ഞാല് തലയിലേക്ക് മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ...
പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഗുരുതരമായി നോക്കുമ്പോൾ,...
വേനലിന്റെ ചൂടിനെയും അസ്വസ്ഥതകളെയും നേരിടാൻ സഹായകരമാണ് താഴെപ്പറയുന്ന പഴങ്ങൾ. ചൂടകറ്റും എന്നതിന് പുറമെ വിവിധതരം വിറ്റാമിനുകളും ഈ പഴങ്ങളിലുണ്ട്. നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന മാമ്പഴമാണ് ഇതിൽ മുമ്പന്തിയിൽ. വേനൽക്കാലത്ത് എളുപ്പത്തിൽ കിട്ടുന്നതും...
രാത്രിയിൽ സുഖമായും സ്വസ്ഥമായും ഉറങ്ങിയില്ലെങ്കിൽ ഉണർന്നെണീല്ക്കുന്ന പ്രഭാതം മുതല്ക്കുള്ള സമയം ഉന്മേഷരഹിതമായിരിക്കും. പകൽ മുഴുവൻ പലതരം ജോലികളിലേർപ്പെട്ട് അദ്ധ്വാനിച്ച് തളരുന്ന ഒരാളെ സംബന്ധിച്ച് ശാന്തമായുള്ള ഉറക്കം അത്യാവശ്യവുമാണ്. എന്നാൽ പലപല കാരണങ്ങൾ കൊണ്ട്...