Health

പുകവലി നിർത്തുമ്പോൾ?

ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ്  19...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ...

വന്ധ്യത: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്ധ്യതയെന്നാല്‍ ശാപമെന്നാണ് ഇന്നും പലരുടെയും ധാരണ. പക്ഷേ വന്ധ്യത ഒരിക്കലും ശാപമല്ല. അത് സ്ത്രീയിലോ പുരുഷനിലോ അല്ലെങ്കില്‍ രണ്ടുപേരിലോ സംഭവിക്കാവുന്ന ചെറിയൊരു തകരാര്‍ മാത്രമായിരിക്കാം. ആറിലൊരു ദമ്പതി എന്ന കണക്കില്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് ...

വെള്ളം കുടിയുണ്ടോ?

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല, പക്ഷേ ദിവസത്തിൽ ഒരു തവണയെങ്കിലും വെള്ളം കുടിക്കാതിരുന്നാലോ? ബുദ്ധിമുട്ടുള്ള കാര്യം തന്നെ അല്ലേ?  അനുദിന ജീവിതത്തിൽ മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. ഭൂമിയിലെ  ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.

വീട്ടമ്മമാരേ ഇവയൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ…

ഏതു തരത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല്‍ അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്‍ക്കുമുണ്ട്. ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്‍ക്ക് ജോലിഭാരം...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത് മറിച്ച് ചെറുപ്പക്കാരിൽ കണ്ടുവരുന്ന പുതിയ ശാരീരികാരോഗ്യസ്ഥിതികളെയും...

കോവിഡിന് ശേഷം?

കോവിഡ് വന്നുപോയി, ഇനി സമാധാനമായി എന്ന് ആശ്വസിച്ചിരിക്കുകയാണോ? അത്തരം ആശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് പഠനങ്ങൾ. കാരണം കോവിഡ് 19 ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങൾ കാണപ്പെടുന്നതായിട്ടാണ് പഠനം. വാഷിംങ്ടൺ കേന്ദ്രമായുള്ള മയോ ക്ലിനിക്ക്...

നന്നായി ഉറങ്ങാം

രാത്രിയിൽ സുഖമായും സ്വസ്ഥമായും ഉറങ്ങിയില്ലെങ്കിൽ ഉണർന്നെണീല്ക്കുന്ന പ്രഭാതം മുതല്ക്കുള്ള സമയം ഉന്മേഷരഹിതമായിരിക്കും. പകൽ മുഴുവൻ പലതരം ജോലികളിലേർപ്പെട്ട് അദ്ധ്വാനിച്ച് തളരുന്ന ഒരാളെ സംബന്ധിച്ച്  ശാന്തമായുള്ള ഉറക്കം  അത്യാവശ്യവുമാണ്. എന്നാൽ പലപല കാരണങ്ങൾ കൊണ്ട്...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും. കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു. ജീവകം...

പഞ്ചസാര അധികമാകല്ലേ..

ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും. എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...

ഗര്‍ഭിണികള്‍ എന്തുകൊണ്ട് ചിക്കന്‍ പോക്‌സിനെ പേടിക്കണം?

വേനല്‍ കടുത്തു, പല സ്ഥലങ്ങളിലും ചിക്കന്‍ പോക്‌സ് പടര്‍ന്നുപിടിച്ചതായി വാര്‍ത്തകളും വരുന്നുണ്ട്. വേനല്‍ക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിക്കന്‍ പോക്‌സ്.വൈറസ് രോഗമായ ഇത് പനിയും കുമിളകളുമായിട്ടാണ് ആരംഭിക്കുന്നത്. ശ്വാസോച്ഛാസം, സ്പര്‍ശനം, തുമ്മല്‍, ചുമ എന്നിവയിലൂടെ...

ആരോഗ്യത്തോടെ ജീവിക്കണോ, സന്തോഷത്തോടെയും ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ആരോഗ്യപരമായ ജീവിതശൈലിക്ക് ഏറ്റവും അത്യാവശ്യം മതിയായ ഉറക്കമാണ്. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ജീവിതവും സമ്മര്‍ദ്ദം നല്കുന്ന ജോലികളും പലരുടെയും ഉറക്കം കെടുത്തുന്നു. ഏഴു മുതല്‍ എട്ടു വരെ മണിക്കൂറുകള്‍ ഉറങ്ങുന്നത് അത്യാവശ്യമാണ്. ആരോഗ്യവും...