ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളാണ് ഇവയെല്ലാം. സാധാരണ ദഹനപ്രശ്നമായി കരുതുന്നുവെങ്കിലും ചില സാഹചര്യങ്ങളിൽ...
ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള് ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള് പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള് വിഷാംശം വര്ദ്ധിച്ചുവരുന്നതാണ് ഇതില് പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...
ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...
ആര്ക്കാണ് ചോക്ലേറ്റ് ഇഷ്ടമില്ലാത്തത്? ചോക്ലേറ്റ് എന്ന് കേള്ക്കുമ്പോഴേ മുഖത്തൊരു ചിരിവരും. വായില് മധുരം നിറയും. ചോക്ലേറ്റ് കഴിക്കുന്നതു കൊണ്ട് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള് ഉണ്ടാകുന്നുണ്ട് എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. ചോക്ലേറ്റ്...
കാരറ്റ് കിഴങ്ങ് വര്ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല് നല്ല പ്രയോജനം ചെയ്യും.
കാരറ്റില് ധാരാളം കരോട്ടിന് അടങ്ങിയിരിക്കുന്നു. കരോട്ടിന് ശരീരത്തില് പ്രവേശിക്കുമ്പോള് ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
ജീവകം...
കേരളം കാത്തിരിക്കുന്നത് കഠിനമായ വേനൽക്കാലമാണ് എന്നാണ് നിലവിലെ സൂചനകൾ. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ ഇക്കാരണം കൊണ്ടു വളരെ നിർണ്ണായകവുമാണ്. വിയർപ്പിലൂടെ ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതുകൊണ്ടുള്ള നിർജ്ജലീകരണമാണ് ഈ മാസങ്ങളിൽ ഏറ്റവും...
ഇന്ത്യയില് മൂന്നില് ഒരാള്ക്ക് ഹൈ ബിപിയുണ്ടെന്നും ഇന്ത്യ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില് മുമ്പന്തിയിലുള്ളവയില് ഒന്നാണ് ഇതെന്നും കൊച്ചിയില് നടന്ന അസോസിയേഷന് ഓഫ് ഫിസിഷ്യന്സ് ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി.
പ്രായപൂര്ത്തിയായവരില് മൂന്നില് ഒരാള് എന്ന...
നമ്മുടെ ചെവികള് പാട്ട് കേള്ക്കാന്വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര് ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല് കേള്വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര് ഫോണ് ഉപയോഗിക്കുന്നവര് സ്വയം ഒരു...
ഇതിന് പകരം ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ ഒരു കരിക്കെങ്കിലും കുടിക്കാമായിരുന്നുവെന്നൊക്കെ ചില ഡയലോഗുകൾ കേട്ടിട്ടില്ലേ. കരിക്കിൻവെള്ളത്തിന്റെ നാനാവിധത്തിലുള്ള ഗുണഗണങ്ങളെക്കുറിച്ച് വിശദമായി അറിയുമ്പോൾ അതിൽ ചിലപ്പോഴെങ്കിലും ശരിയുണ്ടെന്ന് മനസ്സിലാവും. അതെ കരിക്കിൻവെള്ളം നിസ്സാരക്കാരനല്ല. പ്രത്യേകിച്ച്...
ഒരു സ്ത്രീ പ്രസവിച്ചു എന്ന് കേള്ക്കുമ്പോഴേ എല്ലാവരുടെയും ആദ്യത്തെ ചോദ്യം സുഖപ്രസവമായിരുന്നോ എന്നാണ്. അതുപോലെ ഭാര്യ പ്രസവിച്ചു , സുഖപ്രസവമായിരുന്നു എന്ന് മെസേജ് അയ്ക്കുന്നവരും ഉണ്ട്. എന്നാല് യഥാര്ത്ഥത്തില് എന്താണ് സുഖപ്രസവം? പലര്ക്കും...
മലയാളികളുടെ മാറിക്കൊണ്ടിരിക്കുന്ന രുചിഭേദങ്ങളും ജീവിതശൈലികളും ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. ഫാസ്റ്റ് ഫുഡും പരസ്യങ്ങളില് പ്രത്യക്ഷപ്പെടുന്ന കുപ്പിയിലടച്ച ശീതളപാനീയങ്ങളും അലസവേളകളെ ആസ്വാദ്യകര്യമാക്കുന്നു എന്ന രീതിയിലുള്ള ഭക്ഷണപദാര്ത്ഥങ്ങളും എല്ലാം ചേര്ന്ന് കുട്ടികളുടെ ആരോഗ്യംതാറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. തങ്ങള്...