Health

അമിതക്ഷീണത്തിനു കാരണങ്ങള്‍ & പരിഹാരമാര്‍ഗ്ഗങ്ങള്‍

യുവാക്കളില്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്.  അമിതജോലിഭാരം മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍...

വാഴപ്പിണ്ടിയെ അവഗണിക്കരുതേ പ്ലീസ്

വേനല്‍ക്കാലത്ത് രൂക്ഷമാകാനിടയുള്ള ഒരു പ്രശ്‌നമാണ്് മൂത്രാശയരോഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് മൂത്രത്തില്‍ കല്ല് അഥവാ വൃക്കയിലെ കല്ല്. പ്രതിവര്‍ഷം അഞ്ചുകോടി ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നതായിട്ടാണ് ഏകദേശ കണക്ക്. തുടക്കത്തില്‍ തന്നെ...

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...

പഞ്ചസാര അധികമാകല്ലേ..

ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും. എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...

ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യമാണോ?

ഇന്ന് ഏപ്രില്‍ രണ്ട്. ലോക ഓട്ടിസം ദിനം. പലരുടെയും ധാരണ ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യം എന്നുകൂടിയാണ്. പക്ഷേ ഇത് ശരിയല്ല.  കാരണം ഓട്ടിസമുള്ള കുട്ടികള്‍ക്കെല്ലാം ബുദ്ധിമാന്ദ്യം ഉണ്ടാകണമെന്നില്ല. ബുദ്ധിമാന്ദ്യമുളള കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകണമെന്നുമില്ല. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന് സംഭവിക്കുന്ന...

പൊണ്ണത്തടി പുരുഷന്മാരുടെ സെക്‌സ് ജീവിതത്തെ ദോഷകരമായി ബാധിക്കും

ലോകം മുഴുവന്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് പൊണ്ണത്തടി.  മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. ഹൃദ്രോഗം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക്, കോളന്‍-ബ്രെസ്റ്റ് കാന്‍സറുകള്‍ എന്നിവയ്‌ക്കെല്ലാം പൊണ്ണത്തടി കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.   പൊണ്ണത്തടി സെക്‌സ് ജീവിതത്തെയും...

ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ?

പല രോഗികളുടെയും ഉള്ളിലുള്ള ഒരു സംശയമാണ് ഇത്. ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ? കാരണം രണ്ടും രണ്ടുരീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങളാണല്ലോ. അതുകൊണ്ടു അവ ഒരുമിച്ചു കഴിച്ചാല്‍ ദോഷം ചെയ്യുമെന്നാണ്  ധാരണ. എന്നാല്‍...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:- പനികള്‍:-...

Tooth Care

ഭക്ഷണശേഷം ടൂത്ത് പിക്കിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പല്ലിനെയും, മോണയേയും ഇത് ദോഷകരമായി ബാധിക്കും.രാത്രിഭക്ഷണത്തിനു ശേഷം പല്ല് തേയ്ക്കുന്നത് ശീലമാക്കുക. പല്ല് തേയ്ക്കാതെ ഉറങ്ങിയാല്‍ പല്ലില്‍ പ്ലാക്ക് അടിയുന്നത് കൂടും. ഇത് ഇനാമല്‍...

 കണ്ണാടി  നോക്കുന്നത് എന്തിന് 

അടുത്തയിടെ ഒരു ഹെല്‍ത്ത് ക്ലബില്‍ പോകാനിടയായി. അപ്പോള്‍ അവിടെ ഫല്‍ക്‌സില്‍ എഴുതി വച്ചിരിക്കുന്ന ഒരു വാചകം വളരെ ശ്രദ്ധേയമായി തോന്നി. കണ്ണാടിയാണ് നിങ്ങളുടെ ശത്രുവെന്നും അതുതന്നെയാണ് നി്ങ്ങളുടെ വെല്ലുവിളിയെന്നും അര്‍ത്ഥംവരുന്നതായിരുന്നു ആ വാചകം. ശരിയാണ് മെല്ലിച്ചുണങ്ങിയ...

മുരിങ്ങയിലെ കഴിക്കൂ, മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റൂ

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നതുപോലെയാണ് മുരിങ്ങയിലയുടെ കാര്യവും. ഇന്ന് മാര്‍ക്കറ്റുകളില്‍ നിന്ന് വിഷമടിച്ച പച്ചക്കറികള്‍ വാങ്ങാന്‍ ധൃതിപിടിച്ചോടുന്ന നമ്മള്‍ വീട്ടുപരിസരങ്ങളിലെ ഈ നന്മമരത്തെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ മുരിങ്ങയിലയ്ക്ക് മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റാനുള്ള...

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ, ചിലപ്പോള്‍ പ്രമേഹമായിരിക്കാം

പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു  എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ...