Parenting

കുട്ടികളെ എന്തുകൊണ്ടാണ് മാതാപിതാക്കള്‍ ആദരിക്കേണ്ടത്?

കുട്ടികളെ ആദരിക്കുകയോ? കേട്ട മാത്രയില്‍തന്നെ മാതാപിതാക്കളുടെ നെറ്റി ചുളിയും. കുട്ടികളെ ആദരിക്കേണ്ട ആവശ്യം നമുക്കുണ്ടോ? ഇതാണ് അവരുടെ നെറ്റി ചുളിക്കലിന് കാരണം. പക്ഷേ കുട്ടികളെ മാതാപിതാക്കള്‍ ആദരിക്കേണ്ടതുണ്ട് എന്നാണ് പേരന്റിംങിലെ പുതിയ പാഠം....

കുട്ടികളുമായി ഒരു ‘ഡ്രൈ ഡേ’

മക്കളെ ഇഷ്ടമില്ലാത്ത മാതാപിതാക്കൾ വളരെ കുറ വായിരിക്കും. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ പക്ഷേ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. മക്കൾ ആവശ്യപ്പെടുന്നതെന്തും വാങ്ങികൊടുത്തും അവരുടെ ഏത് ഇഷ്ടങ്ങളോടു യെസ് പറഞ്ഞും മക്കളെ...

ഇങ്ങനെയും മക്കളെ സ്നേഹിക്കാം

കുട്ടികളെ ചെറുപ്രായത്തിൽ തന്നെ നടക്കേണ്ട വഴികൾ ശീലിപ്പിച്ചാൽ അവർക്ക് വാർദ്ധക്യത്തിലും തെറ്റുപറ്റുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. അപ്പോൾ എങ്ങനെയാണ് കുട്ടികളെ നല്ല വഴികൾ പഠിപ്പിക്കേണ്ടത്?  അവരെ എങ്ങനെയാണ് നല്ല വഴിക്ക് നയിക്കേണ്ടത്?...

ശിക്ഷിക്കാം, പക്ഷേ ചേർത്ത് പിടിക്കാൻ മറക്കരുത്

കുട്ടികളെ ശിക്ഷിക്കുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള ചർച്ചകൾക്ക് ഇപ്പോഴും പൂർണ്ണവിരാമമായിട്ടില്ല. എന്നെങ്കിലും അക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമെന്നും കരുതാൻ വയ്യ. പക്ഷേ കുട്ടികളെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ലാത്തവരായി ഈ കുറിപ്പ് വായിക്കുന്നവരിൽ എത്ര...

മൊബൈൽ; കുട്ടികളെ പഴിക്കും മുമ്പ്…

ഇന്നലെ വരെ  മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തിൽ നിന്ന്  കുട്ടികളെ അകറ്റിനിർത്തിയിരുന്ന മാതാപിതാക്കൾ പോലും ഇന്ന് വലിയൊരു അപകടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ  മൊബൈലും കമ്പ്യൂട്ടറും  മക്കളുടെ കൈയിലേക്ക് വച്ചുകൊടുക്കേണ്ടതായി വന്നിരിക്കുന്നു....

പ്രകൃതിയിലേക്ക് കുട്ടികളെ ഇറക്കിവിടൂ, അത്ഭുതം കാണാം

പച്ചപ്പും പുഴയും മലയും നിറഞ്ഞ ഒരു കുട്ടിക്കാലം പഴയതലമുറയ്ക്കുണ്ടായിരുന്നു. അവരൊക്കെ മണ്ണിലും പുല്ലിലും ചവിട്ടിയാണ് ജീവിച്ചിരുന്നത്.  പക്ഷേ കാലം മാറിയപ്പോള്‍, സാഹചര്യത്തിന് അനുസരിച്ച്  ജീവിതരീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ ഉടലെടുക്കുകയും ഫഌറ്റ് സംസ്‌കാരം രൂപപ്പെടുകയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചെറുപ്രായംമുതൽ മാതാപിതാക്കളുടെ അതിസ്നേഹം അവരെക്കൊണ്ട് ഒരു പ്രവൃത്തിയും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ സമ്മതിക്കാതിരിക്കുകയോ...

കുട്ടികൾക്കുമുണ്ട് ഉത്തരവാദിത്തം

ഭക്ഷണം കഴിച്ച സ്വന്തം പാത്രമെങ്കിലും കുട്ടികളെക്കൊണ്ട് കഴുകിക്കാറുണ്ടോ? ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ഉടൻ വരും അമ്മമാരുടെ മറുപടി. അയ്യോ അവൻ കുഞ്ഞല്ലേ?കുട്ടികളെ വെറും ഓമനകളായി മാത്രം  കരുതുന്നതുകൊണ്ടാണ് അവരെക്കൊണ്ട് ചെറിയ ജോലി പോലും...

രണ്ടു മക്കൾക്കിടയിലുള്ള പ്രശ്നം

മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്‌കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...

കുട്ടികളെ സ്മാര്‍ട്ട് ആയി വളര്‍ത്താം…

മലയാളിയുടെ പ്രധാന പ്രശ്നം മക്കളെ കരുതുന്നതിലോ അവരുടെ ശിക്ഷണത്തിലോ പരിധി എത്രത്തോളമെന്ന് അറിവില്ലാത്തതാണ്. മക്കള്‍ക്ക് അതിര്‍വരമ്പുകളുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതിനുള്ള ചില കാര്യങ്ങള്‍:- സ്നേഹം ഒളിച്ചു വെയ്ക്കരുത്:- പല രക്ഷിതാക്കളും മനസ്സില്‍...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ...

മക്കളെ കുറ്റപ്പെടുത്തും മുൻപ്

എന്തൊരു ദേഷ്യമാടാ ഇത്.  ചില മക്കളോട് മാതാപിതാക്കള്‍ ഇടയ്‌ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്.  അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള്‍ ഉത്തരവാദികളല്ല എന്ന മട്ടിലാണ്...