ജോലി കഴിഞ്ഞ് വന്ന് അടുക്കളയില് ഭാര്യയുമായി വിശേഷങ്ങള് പങ്കുവച്ചുകൊണ്ടിരിക്കുകയായിരുന്നു ഭര്ത്താവ്. അതിനിടയിലാണ് അയാള് ഒരു മാമ്പഴം അടുക്കളയിലിരിക്കുന്നത് കണ്ടത്. വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില് തന്നെ അയാളതെടുത്ത് കടിച്ചു.
നന്നായി പഴുത്തിട്ടില്ല. എങ്കിലും നല്ല രുചിയുണ്ട്. അടുപ്പിന് നേരെ...
പാലിയേറ്റീവ് കെയർ അഥവാ സാന്ത്വനചികിത്സ ഇന്ന് അപരിചിതമായ ഒരു വാക്ക് അല്ല. എന്നാൽ അറുപതുകളുടെ അവസാനത്തിൽ മധ്യകേരളത്തിൽ പാലിയേറ്റീവ് കെയർ എന്ന സങ്കല്പം തെല്ലും അന്യമായിരുന്നു. ഈ സങ്കല്പത്തെ മധ്യകേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മേരി കളപ്പുരയ്ക്കല്...
അമ്മമാര്ക്ക് അവരുടെ ഡോക്ടര്മാര്, സുഹൃത്തുക്കള്, കുടുംബം എന്നിവരില് നിന്നെല്ലാം കുഞ്ഞിന്റെ പരിചരണം സംബന്ധിച്ച് നിരവധി സമ്മര്ദ്ദങ്ങള് നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ, ആരോഗ്യരംഗം ഒട്ടാകെ മുലയൂട്ടല് മൂലം അമ്മയ്ക്കും, കുഞ്ഞിനുമുള്ള ഗുണങ്ങള് നിര്ദ്ദേശിക്കുകയും ചെയ്യുന്നു....
ഒന്നോ രണ്ടോ പ്രായവ്യത്യാസത്തിൽ രണ്ടോ മൂന്നോ മക്കളുണ്ടാകുമ്പോൾ അവർ തമ്മിലുളള വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും കുടുംബത്തിൽ സാധാരണമാണ്. പലപ്പോഴും അസഹിഷ്ണുതാപരമായിട്ടായിരിക്കും ഭൂരിപക്ഷം മാതാപിതാക്കളും അതിനോടു പ്രതികരിക്കുന്നതും. വഴക്കുകൂടിയും സ്നേഹിച്ചും ഇണങ്ങിയും വീണ്ടും പിണങ്ങിയും...
ഭാര്യയുടെ ദേഷ്യം സഹിക്കാന് കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന് ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള് കരുതിയിരുന്നത്. ഭാര്യയുമായി ദീര്ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള് മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള് ഡോക്ടര് ഭാര്യയുടെ...
''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ''
എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.
രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....
ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള് ഏറെക്കുറെ ഒരുപോലെ. ആര്ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്ജറ്റ് തികയ്ക്കല്പോലെയുള്ള സമ്മര്ദ്ദങ്ങള്. ഓരോ ജോലിക്കും അതിന്റേതായ ടെന്ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...
ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്....
'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ നടിയും ഭാര്യയുമായ വീണാ നായരുമായുള്ള വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.
വിവാഹമോചനമെന്ന് കേൾക്കുമ്പോൾ പുറത്തുനില്ക്കുന്ന ഒരാളെ സംബന്ധിച്ച് വളരെ ഈസിയായ...
കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ വളരുന്നതിനൊപ്പം സ്വയം ശാന്തരാകാനും സമ്മർദ്ദസാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള...
മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം തന്നെയാണ് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ...