പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട രീതിയിൽ ബോധവാന്മാരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളോട് ബന്ധുക്കളും സമൂഹവും...
സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും...
ടീവി എന്നത് മിതമായി ഉപയോഗിച്ചാല് ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല് ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്. കുട്ടികള് കാണാന് പാടില്ലാത്ത വിധത്തില് കുറ്റകൃത്യങ്ങളുടെ കഥകളും ദൃശ്യങ്ങളും കുത്തിനിറയ്ക്കപ്പെട്ടവയാണ് ഒട്ടുമിക്ക ചാനലുകളും....
സ്ത്രീകളിലെ വിഷാദത്തിന് അമിതമായ ജോലി ഭാരവും കാരണമായിത്തീര്ന്നേക്കാമെന്ന് പുതിയ പഠനങ്ങള്. ആഴ്ചയില് 55 മണിക്കൂറില് കൂടുതല് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളില് വിഷാദം കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിഗമനം. ജേര്ണല് ഓഫ് എപ്പിഡിമിയോളജി ആന്റ്...
'കുരുത്തം കെട്ടവൻ,''വികൃതി''അനുസരണയില്ല'
മക്കളെ ഇങ്ങനെയൊക്കെ ഒരിക്കലെങ്കിലും വിശേഷിപ്പിക്കാത്ത മാതാപിതാക്കൾ ആരെങ്കിലുമുണ്ടാവുമോ ആവോ?തങ്ങൾ പറയുന്നതുപോലെ എല്ലാം ചെയ്യണം, അനുസരിക്കണം. കൃത്യമായി പഠിക്കണം, പരീക്ഷയിൽ ഒന്നാമതായിരിക്കണം, രാവിലെ വിളിച്ചെണീല്ക്കുമ്പോഴേ ഉറക്കമുണരണം, കൃത്യമായ ടൈംടേബിളനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യണം....
മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല മാതാപിതാക്കളും കുഴങ്ങുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെയും...
ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്നത് കാണാം. ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു...
നമ്മുടെ കുടുംബത്തില് പണം ലാഭിക്കുന്നതിനുള്ള മാര്ഗ്ഗങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണചിലവുകള് കുറയ്ക്കുക എന്നത്. ഒന്നും ചിന്തിക്കാതെ ആഹാരസാധനങ്ങള് വാങ്ങിക്കൂട്ടുന്ന പ്രവണത നമ്മുടെ ഇടയില് വര്ദ്ധിച്ചു വരുന്നു. എന്നിട്ട് അവ ഉപയോഗശൂന്യമായി പാഴാക്കി...
ഭാര്യ പറയുന്നത് അനുസരിക്കുന്നത് ഭര്ത്താവ് എന്ന നിലയില് മോശം കാര്യമാണോ..ന്യൂജന് കാലമായിരുന്നിട്ടും ഇന്നും പലരുടെയും ധാരണ ഭാര്യ പറയുന്നത് ഭര്ത്താവ്അനുസരിക്കേണ്ട കാര്യമില്ല എന്നാണ്. മറിച്ച് താന് പറയുന്നത് ഭാര്യ അനുസരിക്കണമെന്ന് ശഠിക്കുന്നവരും കുറവല്ല....
പല മുതിർന്നവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, കുട്ടികളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് മരണം. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോഴോ അല്ലെങ്കിൽ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടുമ്പോഴോ കുട്ടികളോട് അതേക്കുറിച്ച് പറയാൻ മാതാപിതാക്കളും മുതിർന്നവരും...
ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും.
ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ...