Family & Relationships

ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവർ

ക്യാമ്പസുകൾ നിറഞ്ഞിരിക്കുന്നു, ക്ലാസുകളിൽ ചിരികൾ മുഴങ്ങുന്നു, കളിക്കളങ്ങളിൽ ആരവങ്ങൾ ഉയരുന്നു. ആധുനിക ആശയവിനിമയ മാർഗങ്ങൾവർദ്ധിച്ചിരിക്കുന്നു, എന്നിട്ടും ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവർ കൗമാരക്കാരാണെന്നാണ് പഠനങ്ങൾ പറയുന്നത്.  എന്തുകൊണ്ടാണ് കൗമാരക്കാർ ഒറ്റപ്പെടുന്നത്? കൗമാരപ്രായത്തിലെ ഒറ്റപ്പെടലിന്റെ...

കൗമാരക്കാർ അറിയാൻ

അടുത്തയിടെ ഒരു കൗമാരക്കാരനുമായി സംസാരിക്കാനിടയായി. അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.' അവർക്കൊന്നും അറിയില്ല. എപ്പോഴും ശോകമാ'.

മക്കള്‍ പ്രേമക്കുരുക്കില്‍ പെട്ടാല്‍…

അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള്‍ അറിയുക. ചെറിയ...

കുട്ടികളെ പഠിപ്പിക്കേണ്ട ചില നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ സംസ്‌കാരസമ്പന്നമായ ഒരു ജീവിതസാഹചര്യത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങുകയും കുടുംബം എന്ന സംഘടിതമായ വ്യവസ്ഥരൂപമെടുക്കുകയും  ചെയ്ത കാലം മുതൽതന്നെ കുഞ്ഞുങ്ങളെ നല്ലവരാക്കിമാറ്റാനുള്ള ശ്രമങ്ങൾ...

വേണം, പ്രായമായവരോട് സ്നേഹക്കരുതല്‍

വീട്ടില്‍ പ്രായമായ അംഗങ്ങളുണ്ടെങ്കില്‍ അവരെ കളിതമാശകള്‍ പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്‍ശനത്തിലൂടെ അവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.വീട്ടിലെ കാര്യങ്ങളില്‍ അവര്‍ ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി...

പരാജയപ്പെടുത്തരുത് പരാജയത്തിലും

കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്... എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും....

സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ പിരിമുറുക്കം കുറയുന്നതിന്റെ കാരണം അറിയാമോ

സെക്‌സ് എന്നാല്‍ ലൈംഗികബന്ധം മാത്രമാണ് എന്നാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും വിചാരം. തെറ്റായ ഒരു ചിന്തയും സമീപനവുമാണ് അത്.  അങ്ങനെയൊരു ധാരണ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ്  ജീവിതത്തിലെ ഒരു നിശ്ചിതകാലഘട്ടം എത്തുമ്പോഴെങ്കിലും ചില ദമ്പതികളെങ്കിലും തങ്ങളുടെ...

വീട്ടില്‍ കുട്ടികള്‍ പ്രധാനപ്പെട്ടവരാകുമ്പോള്‍

ജോലി കഴിഞ്ഞ് വന്ന് അടുക്കളയില്‍ ഭാര്യയുമായി വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയായിരുന്നു ഭര്‍ത്താവ്. അതിനിടയിലാണ് അയാള്‍ ഒരു മാമ്പഴം അടുക്കളയിലിരിക്കുന്നത് കണ്ടത്. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അയാളതെടുത്ത് കടിച്ചു.  നന്നായി പഴുത്തിട്ടില്ല. എങ്കിലും നല്ല രുചിയുണ്ട്. അടുപ്പിന് നേരെ...

അടുക്കള

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി   അതെല്ലാം വച്ചുവിളമ്പുന്നതും.  രുചിയുടെ ലോകമാണ് അടുക്കളയുടേത്. നമ്മുടെ  ചില രുചികളും അരുചികളും...

നിങ്ങളുടെ സെക്‌സ് ഇങ്ങനെയാണോ?

വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞ ദമ്പതികളായിരുന്നു സുനീപും കവിതയും. സാധാരണ രീതിയിലുള്ള സെക്‌സ് ജീവിതമായിരുന്നു അവരുടേത്. എന്നാല്‍ ഒരു രാത്രിയില്‍ കിടക്കയില്‍ സമയം ചെലവഴിക്കുമ്പോള്‍ സുനീപ് സ്‌നേഹത്തോടെ കവിതയുടെ മുടിയിഴകളിലൂടെ വിരലോടിക്കുകയും...

സ്‌നേഹം എന്ന ക്രിയ

എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് സ്നേഹം പ ലരെ സംബന്ധിച്ചും ദുഷ്‌ക്കരമായ അനുഭവമായി മാറുന്നത്. അത്തരക്കാർക്ക് സ്നേഹത്തെ ഒരു നാമമായി മാത്രം  ആഘോഷിക്കാനാണ് താല്പര്യം. സ്നേഹം ഒരിക്കലും നാമമല്ല, അത് ക്രിയയാണ്. രേഖപ്പെടുത്തിവയ്ക്കാത്ത...

ഊഷ്മളമാവട്ടെ, കുടുംബബന്ധം!

ഒരു നേരമെങ്കിലും ഭക്ഷണം ഒരുമിച്ചാക്കുക - ദിവസം കുറച്ച് സമയം ഒരുമിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സമയം ആവണം, അത്. ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒരുമിച്ചിരുന്നു ഭക്ഷണം...