Literary World തോണി Date: May 29, 2021 തോണിപുഴയിൽവെള്ളത്തിന്റെഒഴുക്കില്ലായ്മയിൽപ്പെട്ടുവെറുതെ നട്ടംതിരിഞ്ഞു ഒരു തോണികരയിൽജീവിതത്തിന്റെഒഴുക്കിൽ നിലതെറ്റി വെറുതെ നട്ടംതിരിഞ്ഞുഇരിക്കുമെന്നെപ്പോലെഅതെന്റെ തോണിയല്ലഞാനാണ് ആ തോണി സുനിൽ ജോസ് FacebookXPinterestWhatsApp More like thisRelated ‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’ Editor - ''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ... മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും Editor - വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും. തണലിൽ മറന്നുപോയത് Editor - 'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം... മരണം മണക്കുന്ന ഉമ്മകൾ Editor - ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്... കാഴ്ചകളിൽ കുരുങ്ങാതെ… Editor - ''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ... മറന്ന് മറന്ന്… Editor - "Man is a bundle of Memories' - ഒരു കൂട്ടം... ആരാണ് കാവലാൾ? Editor - സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ... തോറ്റുപോയവർക്ക് ഒരു വാഴ്ത്ത് Editor - ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം... ആകാശം നഷ്ടപ്പെട്ടവർ Editor - കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം... വേരുകൾ മുറിയുമ്പോൾ… Editor - കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ... വാക്ക് Editor - വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും... വിശന്ന് വിശന്ന്… Editor - രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,... Load more