പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...
പ്രസന്നതയോടെ ഇടപെടുന്ന, ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മായാത്ത ചിലരെയൊക്കെ നാം കണ്ടുമുട്ടാറില്ലേ? എന്തു സന്തോഷമുള്ള വ്യക്തികൾ എന്ന് അവരെക്കുറിച്ച് മനസ്സിൽ പറയുകയും ചെയ്യും. എന്നാൽ അവർ സന്തോഷമുള്ള വ്യക്തികളാണോ? ഒരാളുടെ മുഖത്തെ പുഞ്ചിരി...
'എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ' എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ് 'നിത്യ ചൈതന്യയതി അനുരാഗപർവ്വം' എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ...
ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?
ഇനി ഉത്തരം പറയാം. എല്ലാവരുടെയും...
സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത)
ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും സൃഷ്ടിക്കുകയും ചെയ്യുന്നത്. ചിന്തിക്കുന്നത് നല്ലതാണ്. ചിന്തകളും നല്ലതാണ്....
അടുക്കളകളേറെയും എന്നും കരിയും പൊടിയും അഴുക്കും പുരണ്ടിരിക്കും.അതെല്ലാം വെറും കരിയും പുകയും അഴുക്കും അല്ലെന്നറിയുന്നുണ്ടോ നിങ്ങൾ
നിങ്ങളുടെ അന്നനാളത്തിന്റെയാന്തൽ തീർക്കുവാൻ പകലന്തിയോളം അവിടെ ഉടലുരുക്കുന്ന ഒരുവളുടെ സ്വപ്‌നങ്ങളും മോഹങ്ങളും കരിഞ്ഞും പൊടിഞ്ഞും അഴുകിയും ഉണ്ടായതാണവ
അവിടെ ഗ്യാസ് അടുപ്പിലെ പാത്രത്തിൽനിന്നും ചായയോടൊപ്പം തിളച്ചുതൂവിപ്പോയത്...
ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അല്ലെങ്കിൽ ഒരു വ്യക്തി നല്ല...
'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ
യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു സ്ഥലമേയുള്ളൂ ഭൂമുഖത്ത്. ജറുസലേം.ജറുസലേമിലെ അശാന്തിയുടെ സിനിമ വേർഷനാണ്...
വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍ സൂക്ഷിച്ചാല്‍ പോരാ. സീസണ്‍ മാറുന്നതിനനുസരിച്ച് വസ്ത്രങ്ങള്‍ വെയ്ക്കുന്നതിലും...
ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ ഒരു ജീവിതം കൊണ്ടുതന്നെ പല ജീവിതം നാം ജീവിക്കുന്നു. ഓരോ ജീവിതത്തിലും ഓരോ വേഷങ്ങളുണ്ട്. ചിലയിടങ്ങളിലെ വേഷം മങ്ങിപ്പോയിട്ടുണ്ടാവും. മറ്റു...