Health & Wellness

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ കവചമാണ് ശരീരത്തിൽപ്രവർത്തിക്കുന്ന രോഗപ്രതിരോധ സംവിധാനം. രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നവയാണ്...

ആരോഗ്യത്തോടെ ജീവിക്കാൻ…

ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല  മനസ്സിന്റെ ആരോഗ്യവും സന്തോഷവും...

പൈനാപ്പിള്‍ കഴിക്കൂ, കാന്‍സര്‍ തടയൂ

പൈനാപ്പിളിനെ നിസ്സാരക്കാരനാക്കിയാണോ നാം പലപ്പോഴും കണ്ടിട്ടുള്ളത്? കാരണം ചില വീടുകളിലൊക്കെ പൈനാപ്പിള്‍ ധാരാളമായിട്ടുണ്ടാകും. വീട്ടുമുറ്റത്തുള്ളതിന് വില കല്പിക്കാത്ത രീതി മലയാളികള്‍ക്ക് പൊതുവായിട്ടുള്ളതുകൊണ്ട സ്വഭാവികമായും പൈനാപ്പിളിനെയും ആ രീതിയിലേ കണ്ടിട്ടുണ്ടാകൂ. പക്ഷേ പൈനാപ്പിള്‍ നിസ്സാരക്കാരനല്ല....

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ...

കരുതിയിരിക്കാം അഡിക്ഷനെ

അഡിക്ഷൻ എന്നത് ആധുനികകാലത്ത് വളരെ പ്രസക്തമായ ഒരു അവസ്ഥയാണ്. വലിപ്പച്ചെറുപ്പമില്ലാതെ പലരും പലതരം അഡിക്ഷനുകളിൽ വീണുപോവുകയാണ്. ഒരു പ്രത്യേക വസ്തുവിലോ പ്രവൃത്തിയിലോ വ്യാപൃതനായി അവർ അതിന് അടിമപ്പെടുന്ന അവസ്ഥ സംജാതമാകുകയാണ്. ഒരു വസ്തുവിൽ നാം...

കാലം മാറുമ്പോൾ ശൈലിയും മാറ്റണം

മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ  പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ, ചിലപ്പോള്‍ പ്രമേഹമായിരിക്കാം

പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു  എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത് ഒഴിവാക്കാൻ കഴിയും . ദന്താരോഗ്യത്തിന് കൊടുക്കുന്ന ഈ ശ്രദ്ധയും പരിഗണനയും പോലും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പലരും  നല്കുന്നില്ല എന്നതാണ് ഖേദകരം....

വിവാഹം കഴിക്കൂ, മാനസികവും ശാരീരികവുമായ ആരോഗ്യം സ്വന്തമാക്കൂ

പ്രായം ചെന്നു കഴിയുമ്പോള്‍ അവിവാഹിതരെക്കാള്‍ വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കാണ് ശാരീരികവും മാനസികവുമായ ആരോഗ്യം കൂടുതലായി കാണപ്പെടുന്നത് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിഎന്‍എന്‍ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരായവര്‍ക്ക് അവിവാഹിതരെക്കാള്‍ പ്രായം...

സൗന്ദര്യത്തിനും ആരോഗ്യത്തിനും വന്‍പയര്‍

പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ്  വന്‍പയര്‍.  കൊഴുപ്പും കാലറിയും വളരെ കുറവ്. അതുകൊണ്ടാണ് തൂക്കം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍പയര്‍ ഉത്തമമാകുന്നത്. വെറും ആരോഗ്യകാര്യങ്ങളില്‍ മാത്രമല്ല സൗന്ദര്യ വര്‍ദ്ധനവിനും വന്‍ പയര്‍ ഉപകാരിയാണ്. പ്രത്യേകിച്ച് ചര്‍മ്മത്തിലെ...

സബോളയുടെ വലുപ്പം, ലോകത്തിലേക്കും വച്ചേറ്റവും തൂക്കം കുറഞ്ഞ ആണ്‍കുഞ്ഞിന്റെ വിശേഷങ്ങള്‍

വലിയൊരു സബോളയുടെ മാത്രം തൂക്കമുള്ള ആണ്‍കുഞ്ഞ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കുഞ്ഞിന്റെ ആകൃതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടോക്കിയോയിലാണ് ഏറ്റവും ചെറിയ ഈ കുഞ്ഞിന്റെ ജനനം. തൂക്കമാകട്ടെ വെറും 268 ഗ്രാം. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച...

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട് നീരസമോ പാരുഷ്യമോ തോന്നേണ്ട കാര്യമില്ല. നാളെ  ആരെങ്കിലും...