പീനട്ട് ബട്ടര് എന്ന് കേള്ക്കുമ്പോള് ഒരുപക്ഷേ ചിലര്ക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എന്നാല് കപ്പലണ്ടി ബട്ടര് എന്ന് വിശദീകരിച്ചാല് കാര്യം പിടികിട്ടും. അതെ നിലക്കടലയില് നിന്നുണ്ടാക്കുന്ന ഈ ബട്ടര് പോഷകസമൃദ്ധവും ആരോഗ്യദായകവുമാണ്. എല്ലാവിധത്തിലുള്ള പോഷണക്കുറവും...
പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഗുരുതരമായി നോക്കുമ്പോൾ,...
പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...
തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ...
ആരെയും എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നത്രെ വിഷാദം. പലപല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തി വിഷാദത്തിന് കീഴ്പ്പെട്ടുപോകാം.പണമോ പ്രശസ്തിയോ ഉണ്ടായതുകൊണ്ടു വിഷാദം പിടിപെടില്ല എന്ന് കരുതരുത്.ജസ്റ്റിൻ ബീബറിനെ പോലെയുള്ള വ്യക്തികൾ തങ്ങളുടെ വിഷാദത്തെക്കുറിച്ച്...
ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...
ഇത് ഷെറിന് പൂജാരി. മുപ്പതുവയസായപ്പോഴേയ്ക്കും സെലിബ്രിറ്റി ട്രെയിനര് എന്ന പേരു നേടിയ ഫിസിക്കല് ട്രെയ്നര്. ശില്പ ഷെട്ടി, ഷമിത ഷെട്ടി, സെലീന ജെയ്റ്റലി, കോറിയോഗ്രാഫര് ഗണേഷ് ഹെഡ്ജ്, വ്യവസായി സഞ്ജീവ് നന്ദ എന്നിവരുടെയെല്ലാം...
ഏതു തരത്തിലുള്ള ആഹാരപദാര്ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല് അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില് സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്ക്കുമുണ്ട്.
ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്ക്ക് ജോലിഭാരം...
ശരീരത്തിനും മനസ്സിനും ഏറ്റവും അത്യന്താപേക്ഷിതമായ വിശ്രമമാണ് ഉറക്കം. ദിവസം മുഴുവന് ചിലവഴിച്ച ശക്തിയെ നമ്മുടെ ശരീരത്തിനു വീണ്ടെടുക്കാന് ഉറക്കം സഹായിക്കുന്നു. ശരീരത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഉറക്കത്തിലൂടെ ശരീരം സ്വയം പരിഹരിക്കുന്നു. ഉറക്കത്തിന്റെ ഗുണദോഷങ്ങള്...
ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം തുടർന്ന് വായിച്ചാൽ മതി. കാരണം ഇത് അവർക്കുവേണ്ടിയുളളതാണ്.
നമുക്കറിയാം, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഊർജ്ജം...
പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം. വെറുതെ കുറെ ഭക്ഷണം...