സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നതൊരു പരസ്യത്തിന്റെ ഭാഗമായ പ്രസ്താവനയാണ്. പക്ഷേ സത്യമാണത്. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്. ആ സന്തോഷങ്ങളുടെയെല്ലാം പിന്നില് സ്നേഹിക്കപ്പെടണമെന്നുള്ള ആഗ്രഹവും ഉണ്ട്. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്, ഞാന് നിന്നെ സ്നേഹിക്കുന്നു...
വേനല്ച്ചൂടില് കേരളം വെന്തു ഉരുകുകയാണ്. ഈ അന്തരീക്ഷത്തില് ജീവിതരീതിയില് മാത്രമല്ല ഭക്ഷണരീതിയിലും മാറ്റങ്ങള് വരുത്തുകയും ആരോഗ്യകാര്യങ്ങളില് കൂടുതല് ശ്രദ്ധ ചെലുത്തുകയും വേണമെന്നാണ് ഡോക്ടേഴ്സിന്റെ അഭിപ്രായം. പ്രധാനമായും അവര് ഓര്മ്മിപ്പിക്കുന്നത് വേനല്ക്കാലത്ത് അമിതമായി ഭക്ഷണം...
വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല. കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ...
യുവത്വം നിലനിര്ത്താന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല് ഗ്രീന് ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്ത്താന് കഴിയും. പോളി ഫിനോള്സ് എന്ന ആന്റി ഓക്സിഡന്റുകള് ഗ്രീന്ടീയില്...
എക്സൈര്സൈസ് ചെയ്താല് കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് എല്ലാവര്ക്കും ഏറെക്കുറെ ചില ധാരണകളൊക്കെയുണ്ട്. ശരീരത്തിന്റെ ആരോഗ്യം, മനസ്സിന്റെ ആരോഗ്യം, രോഗങ്ങളെ അകറ്റിനിര്ത്താനുള്ള കഴിവ് അങ്ങനെ പലതും. എന്നാല് ദിവസം തോറുമുള്ള ഓട്ടം, നടത്തം തുടങ്ങിയ വ്യായാമമുറകള്...
കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾ- മറിയ മോണ്ടിസോറി
കളിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എത്രയെത്ര കളികൾ കൊണ്ട് സമ്പന്നമായിരുന്നു മുതിർന്ന തലമുറയുടെ കുട്ടിക്കാലങ്ങൾ! എത്രയെത്ര അറിവുകൾ കൊണ്ട് സമൃദ്ധമായിരുന്നു കളിക്കളങ്ങൾ. പോകപ്പോകെ നമ്മുടെ പുതിയ തലമുറയിലെ പല...
പ്രായം കൂടുമ്പോള് സന്ധികള്ക്കും തുരണാസ്ഥികള്ക്കും കശേരുക്കള്ക്കുമുണ്ടാകുന്ന തേയ്മാനമാണ് ഓസ്ററിയോ ആര്ൈത്രറ്റിസ്. 65 വയസിനുമേല് പ്രായമുള്ളവരില് പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതല് കാണുന്നത്. മുട്ടുകളെയാണ് ഏറ്റവുമധികം ബാധിക്കുക, ഇടുപ്പിനെയും വിരലുകളിലെ സന്ധികളെയും കീഴടക്കാറുണ്ട്....
ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള് ചിരിയ്ക്ക് ആത്മവിശ്വാസം കൂട്ടും. പല്ലുകളുടെ ആരോഗ്യവും, ഭംഗിയും നിലനിര്ത്താന് ചില മാര്ഗ്ഗങ്ങള്:-
മധുരം കഴിക്കുന്നത് കഴിവതും കുറയ്ക്കുക. മധുരമുള്ള ആഹാരങ്ങള് കഴിച്ചശേഷം വായില് വെള്ളം കൊണ്ട് നന്നായി കുലുക്കുഴിഞ്ഞു കഴുകണം....
രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല. മെലറ്റോണിൻ എന്ന ഹോർമോൺ കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...
ഡോക്ടറുടെ അടുക്കല് പരിശോധനയ്ക്കായി എത്തുമ്പോള് കണ്ണ് നോക്കുന്നത് വെറുതെ ഒരു രസത്തിനാണോ? ഒരിക്കലുമല്ല. കണ്ണില് നോക്കിയാല് ചില അസുഖങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ഡോക്ടേഴ്സിന് ലഭിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കണ്ണ് നോക്കുന്നത്.
കണ്ണ്...
രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ. എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക. ഉറക്കത്തിനും മാനസികാരോഗ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന കുളിയാണ് ഡാർക്ക് ഷവറെന്നാണ്...