വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...
അടുത്തകാലം വരെ പിന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ഫലം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പരിഗണനയും നേടിയെടുത്ത അത്ഭുതകരമായ കാഴ്ചയാണ് ചക്കയെ സംബന്ധിച്ചുള്ളത്. ഇന്ന് ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ്...
മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം....
പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ. എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മൂന്നു മണി മുതൽ ഉറങ്ങാൻ കഴിയാത്തത്? ഹോർമോൺ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പടെ...
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...
കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...
ഇന്‍സുലിനെ പൊതുവേ മൂന്നായി തരംതിരിക്കാം.
1. ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തനശേഷിയുള്ളവ (6 - 8 മമണിക്കൂര്‍ വരെ)
2. ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നവ (18 - 24 മണിക്കൂര്‍)
3. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന 8 - 12 മണിക്കൂര്‍വരെ പ്രവര്‍ത്തിക്കുന്ന...
ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം...
ഉപവാസം എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ചിന്തയിലേക്ക് കടന്നുവരുന്നത് ആത്മീയമായ നന്മകളെക്കുറിച്ചാണ്. കാരണം എല്ലാ മതങ്ങളിലും ആത്മീയോന്നതിക്ക് ഉപവാസം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ ആത്മീയമായ നന്മകള്‍ മാത്രമല്ല ശാരീരികമായ ഗുണങ്ങളും നന്മകളും ഉപവാസത്തിലൂടെ ലഭിക്കുന്നുണ്ട്...
ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്....