ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ മദ്യപാനമില്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൂന്ന...
ഭക്ഷണം കഴിക്കുമ്പോള് അത് തൊണ്ടയില് നിന്ന് താഴേയ്ക്ക് ഇറക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില് ഉടന് തന്നെ ഡോക്ടറെ കാണാന് മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും ഇത് ഉദരകാന്സറിന്റെ ലക്ഷണങ്ങളിലൊന്നാകാന് സാധ്യതയുണ്ട്. ഉദരകാന്സറിന്റെ...
അടുത്തകാലം വരെ പിന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ഫലം ലോകത്തിന്റെ മുഴുവന് ശ്രദ്ധയും പരിഗണനയും നേടിയെടുത്ത അത്ഭുതകരമായ കാഴ്ചയാണ് ചക്കയെ സംബന്ധിച്ചുള്ളത്. ഇന്ന് ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ്...
ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം,...
പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ. എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മൂന്നു മണി മുതൽ ഉറങ്ങാൻ കഴിയാത്തത്? ഹോർമോൺ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പടെ...
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും സംയുക്തമായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇന്ത്യയിലെ എല്ലാ പ്രായക്കാരും കഴിക്കേണ്ടതായ ഭക്ഷണത്തെക്കുറിച്ച് സവിസ്തരം പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യക്കാരുടെ ഭക്ഷണകാര്യങ്ങളിൽ...
വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള...
നടത്തത്തിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു എന്നിങ്ങനെ എത്രയോ ഗുണങ്ങൾ നടത്തവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കിയിരിക്കുന്നു. നടത്തമെന്ന് പറയുമ്പോൾ സ്വാഭാവികമായും മുന്നോട്ടുനടക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം ഉദ്ദേശിക്കുന്നതും. എന്നാൽ...
1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...
വായുമലിനീകരണത്തിന്റെ ദുഷ്യവശങ്ങള് ബാധിക്കുന്നവരില് കുട്ടികളും ഉള്പ്പെടുന്നു. വേള്ഡ് ഹെല്ത്ത് ഓര്ഗനൈസേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആറു ലക്ഷത്തോളം കുട്ടികള് വര്ഷം തോറും ഇതിന്റെ ഇരകളാകുന്നുവെന്നാണ് റിപ്പോര്ട്ട്. മലിനമാക്കപ്പെട്ട വായു കുട്ടികളുടെ ആരോഗ്യം മോശമാക്കുകയും അത്...