മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...
തന്നെ ഇന്നലെ വരെ താങ്ങിനടത്തിയിരുന്ന പുരുഷന്റെ പിന്തുണയും സ്നേഹവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിപ്പോകുമ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സ്ത്രീയാണ് വിധവ. അവളുടെ സഹനങ്ങൾ അനവധിയും അവളുടെ മുറിവുകൾ ആഴത്തിൽ ഉള്ളവയുമാണ്. സാമ്പത്തികം,...
രണ്ടാമതൊരു കുഞ്ഞ് ആ കുടുംബത്തിൽ ജനിക്കുന്നതുവരെ അഞ്ചുവയസുകാരനായ മൂത്ത കുട്ടി മര്യാദക്കാരനായിരുന്നു. പക്ഷേ രണ്ടാമന്റെ വരവോടെ മൂത്തവന്റെ സ്വഭാവം അമ്പേ മാറി. പൊട്ടിത്തെറിക്കുക, അനുസരണക്കേട്, ഇളയകുട്ടിയെ തരംകിട്ടിയാൽ ഉപദ്രവിക്കൽ, അനാവശ്യമായ പിടിവാശി. മാതാപിതാക്കൾ...
ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതാണ്. അത്തരമൊരു ശ്രമം നടത്തിയാൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. യാഥാർത്ഥ്യബോധത്തോടെയായിരിക്കണം ഈ വിഷ യത്തെ സ്വീകരിക്കേണ്ടത്. അനാരോഗ്യകരമായ...
പിടിവാശിക്കാരായ പല കുട്ടികളും സ്കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...
കുട്ടികളെ ചെറുപ്രായത്തിൽ തന്നെ നടക്കേണ്ട വഴികൾ ശീലിപ്പിച്ചാൽ അവർക്ക് വാർദ്ധക്യത്തിലും തെറ്റുപറ്റുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. അപ്പോൾ എങ്ങനെയാണ് കുട്ടികളെ നല്ല വഴികൾ പഠിപ്പിക്കേണ്ടത്? അവരെ എങ്ങനെയാണ് നല്ല വഴിക്ക് നയിക്കേണ്ടത്?...
ഹെലികോപ്റ്റർ പേരന്റ് എന്ന് കേൾക്കുമ്പോൾ അതെന്തോ പുതിയൊരു പ്രയോഗമാണെന്ന് ധരിക്കുകയൊന്നും വേണ്ട കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇങ്ങനെയൊരു പ്രയോഗം നിലവിലുണ്ട്. പല മക്കളുടെയും വ്യക്തിജീവിതം തകരാറിലാക്കുന്നതിൽ് ഹെലികോപ്റ്റർ പേരന്റ് വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്ന്...
കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്... എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും....
കുട്ടികളെ ആദരിക്കുകയോ? കേട്ട മാത്രയില്തന്നെ മാതാപിതാക്കളുടെ നെറ്റി ചുളിയും. കുട്ടികളെ ആദരിക്കേണ്ട ആവശ്യം നമുക്കുണ്ടോ? ഇതാണ് അവരുടെ നെറ്റി ചുളിക്കലിന് കാരണം. പക്ഷേ കുട്ടികളെ മാതാപിതാക്കള് ആദരിക്കേണ്ടതുണ്ട് എന്നാണ് പേരന്റിംങിലെ പുതിയ പാഠം....
മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും തങ്ങളുടെ വരുതിയിൽ നിർത്തുന്നതിന്റെയും ഭാഗമായിട്ടാണ് ശബ്ദമുയർത്തി ശാസിക്കുന്നതും ദേഷ്യപ്പെടുന്നതും. പക്ഷേ ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. കുട്ടികളെ ദേഷ്യം കൊണ്ട്...
കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യത്തെ വളരെയധികം...
എന്തൊരു ദേഷ്യമാടാ ഇത്. ചില മക്കളോട് മാതാപിതാക്കള് ഇടയ്ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്.
അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര് ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള് ഉത്തരവാദികളല്ല എന്ന മട്ടിലാണ്...