ഇന്നത്തെ കുട്ടികൾക്ക് ഓൺലൈൻ ലോകം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു. വിനോദത്തിനുവേണ്ടി മാത്രമല്ല പഠനത്തിനും ഒഴിവാക്കാനാവാത്ത ഒന്നായി അതു മാറിയിരിക്കുന്നുവെന്നതിനാൽ അത്തരമൊരു ലോകത്തിൽ നിന്ന് അവരെ അടർത്തിയെടുത്തുകൊണ്ടുപോരുക എന്നത് മാതാപിതാക്കൾക്കും അധ്യാപകർക്കും ഒന്നുപോലെ പ്രയാസമുള്ള...
സ്നേഹിച്ചതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ സ്നേഹം കൊടുക്കാത്തതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ കൂടുതൽ? സംശയമെന്ത്, സ്നേഹം ലഭിക്കാതെ പോയ മക്കളാണ് വഴിതെറ്റി പോയിരിക്കുന്നത്. സ്നേഹം അനുഭവിച്ച മക്കൾക്ക് എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും എങ്ങനെയെങ്കിലും...
പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ തന്നെ ഒന്നുകിൽ അതിനെ അവഗണിക്കുകയോ അല്ലെങ്കിൽ സ്വയം ചികിത്സ നടത്തുകയോ ചെയ്യുകയാണ് പലരുടെയും പതിവ്. പക്ഷേ ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും...
കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്ത്തുന്നത് അവരാണല്ലോ. എന്നാല് അവര്ക്ക് ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും.
ഈ സാഹചര്യത്തിലാണ് കുട്ടികള്ക്കുവേണ്ടിയുള്ള നല്ല രണ്ട്...
സ്നേഹമുള്ള കുടുംബം രൂപപ്പെടുത്താനുള്ള ചേരുവകള് നിസ്സാരമാണ്. പക്ഷേ അവയെ എങ്ങനെ ചേരുംപടി ചേര്ക്കണം എന്ന കാര്യത്തിലുള്ള അറിവില്ലായ്മയാണ് പലപ്പോഴും കുടുംബജീവിതം അലങ്കോലമാകുന്നതിന് പിന്നിലുള്ളത്. സ്നേഹമുള്ള അന്തരീക്ഷം വീട്ടില് സൃഷ്ടിക്കുക എന്നത് പ്രധാനമാണ് കുടുംബാംഗങ്ങള്...
ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന് തയ്യാറാകണം. അടിച്ചമര്ത്തലാണ് മിക്ക പ്രശ്നങ്ങള്ക്കും തുടക്കമെന്ന് ഓര്മ്മയിലിരിക്കട്ടെ.വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില് അംഗീകരിക്കാതിരിക്കുന്നത്...
പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട രീതിയിൽ ബോധവാന്മാരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളോട് ബന്ധുക്കളും സമൂഹവും...
ഇതു വായിക്കുന്ന എത്രപേരുടെ കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കളുണ്ടാകും എന്ന് വെറുതെ ആലോചിച്ചുപോകുന്നു. ആ മാതാപിതാക്കളിൽ എത്രപേർ മക്കളുടെ സ്നേഹവും പരിഗണനയും സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നുണ്ടാവും? വളരെ കുറച്ചു എന്നായിരിക്കാം രണ്ടിനുമുള്ള ഉത്തരം. കാരണം നമ്മുടെ...
എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് .എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാൽ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ. അലങ്കരിച്ചു പ്രതിഷ്ഠിക്കാൻ കഴിയില്ല.
എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളിൽ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ...
ഏതുതരം ബന്ധങ്ങളുമായിരുന്നുകൊള്ളട്ടെ ഒരു ബന്ധത്തിൽ ഏർപ്പെട്ടു എന്നുകരുതി തൃപ്തികരമല്ലാതിരുന്നിട്ടുപോലും ജീവിതാവസാനം വരെ അതു തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ? പലപ്പോഴും ആളുകളെ തെറ്റായ ബന്ധത്തിൽ കുടുക്കിനിർത്തുന്നത് അവർ കഴിഞ്ഞുപോയ കാലത്തെ പ്രധാനമായും കാണുന്നു എന്നതുകൊണ്ടാണ്. 'ഇത്രയും കാലം ഇതിനായി...
ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും സംശയിക്കാത്ത ഭാര്യമാരുണ്ടെന്ന് തോന്നുന്നില്ല. കാലം കഴിയും തോറും ഭർത്താവിന്റെ ഇഷ്ടം കുറയുന്നുണ്ടോയെന്ന് ആശങ്കപ്പെടാത്തവരുമുണ്ടാവില്ല. പുരുഷന്റെ സ്നേഹത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ചില ബാഹ്യമായ അടയാളങ്ങൾ കൊണ്ട് തന്റെ...