Family & Relationships

വീണിട്ടും വീഴാതെ

ഹെദരാബാദുകാരിയായ സുജാത ബുര്‍ലായുടെ ജീവിതം അന്നുവരെ അതായത് 2001 ജൂണ്‍ ഒമ്പതു വരെ വര്‍ണ്ണശബളമായിരുന്നു. നിറയെ സന്തോഷം..പൊട്ടിചിരികള്‍..ആഹ്ലാദങ്ങള്‍.. കൂട്ടുകൂടാന്‍ ധാരാളം സുഹൃത്തുക്കള്‍. പക്ഷേ ആ ദിവസം എല്ലാം അവസാനിച്ചു. അന്ന് മഹാരാഷ്ട്രയിലെ സായി ബാബ...

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളുടെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ മറക്കരുതേ

സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍  വിശന്ന വയറുമായിട്ടായിരിക്കാം വീട്ടിലെത്തുന്നത്. വിശപ്പിന് മുന്‍ഗണന നല്കുന്നതുകൊണ്ട് അവര്‍ കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടോയെന്ന് മാതാപിതാക്കളും ഒരുപക്ഷേ ശ്രദ്ധിക്കാറില്ല. എന്നാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ കൈകള്‍ സോപ്പും ചെറു ചൂടുള്ള...

മണം

രാവിലെ നാലുവയസുകാരനായ ഇളയ മകന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓര്‍മ്മവന്നത്, കോഴിക്കൂട് തുറന്നുവിട്ടില്ലല്ലോയെന്ന്. ഒമ്പതു മണി സമയം കഴിഞ്ഞിരുന്നു. ഭക്ഷണം കൊടുക്കുന്നത് തല്ക്കാലത്തേക്ക് നിര്‍ത്തിയിട്ട് വേഗം  ചെന്ന് കോഴിക്കൂട് തുറന്നുവിട്ടു.  വീണ്ടും മകന്റെ അടുക്കലേക്ക് വന്നപ്പോഴേയ്ക്കും...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായി ബാധിച്ചേക്കും. നാല്പതായോ എങ്കിൽ ഇനിയും ഈ ദുശ്ശീലത്തോട് വിടപറയാൻ വൈകരുതെന്നാണ് സെന്റേഴ്സ്...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം മികച്ചൊരു പേരന്റ് ആകുന്നത് അത്ര നിസ്സാരമോ എളുപ്പമോ അല്ല. മക്കൾക്ക് ജന്മം നല്കി, അവരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു, നല്ല വിദ്യാഭ്യാസം നല്കി...

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ...

കുടുംബബന്ധങ്ങൾ ദൃഢമാകട്ടെ

പരസ്പരമുള്ള സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും. ദമ്പതികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും എല്ലാം ബന്ധങ്ങളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പോംവഴി. കുടുംബത്തിലെ ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ അവകാശവും...

ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി

കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍ ഇന്ത്യയിലും.  ഇന്‍കമ്മിംങും ഔട്ട്ഗോയിംങും നിരോധിച്ചിട്ടുള്ള ഫോണില്‍ pre-configured നമ്പര്‍ അനുവദനീയവുമാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് പരിചയമുള്ള വ്യക്തികളുമായി മാത്രം സംസാരിക്കാന്‍ കഴിയും....

പ്രഭാതത്തില്‍ സെക്‌സിലേര്‍പ്പെടൂ, ഗുണങ്ങള്‍ പലതാണ്

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്  ചൂടു കാപ്പിയോടെയായിരിക്കും. എന്നാല്‍  എന്തുകൊണ്ട് സെക്‌സ് ചെയ്തുകൊണ്ട് ഒരു ദിവസം ആരംഭിച്ചുകൂടാ? ഒരു ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന എനര്‍ജിയും മൂഡും നല്കാന്‍ അതിരാവിലെയുള്ള സെക്‌സിന് കഴിയുമെന്നാണ് പഠനങ്ങള്‍...

കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ

കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല  അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...

മക്കളെ വളരാൻ സമ്മതിക്കാത്തവർ

ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.''എന്താണ് രാഹുൽ ഇത്രസമയം  കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?'' രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന്...