നാല്പതു കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന മുന്നറിയിപ്പ്. കാരണം ആര്‍ത്തവവിരാമത്തോട് അടുക്കുന്ന ഈ കാലയളവിലാണത്രെ അവര്‍ക്ക് ഹൃദ്രോഗസാധ്യത വര്‍ദ്ധിക്കുന്നത്. ഹൃദ്രോഗമെന്നാല്‍ പുരുഷന്മാര്‍ക്ക് മാത്രം വരുന്ന അസുഖം എന്ന...
കുട്ടികളുടെ സന്തോഷം കാണണോ…അവരെന്നും സന്തോഷത്തോടെയിരിക്കുന്നത് കാണണോ? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ. അവർ ആവശ്യപ്പെടുന്നതെന്തും ഒറ്റയടിക്ക് വാങ്ങി നല്കാതിരിക്കുക. അവർ കൈനീട്ടുന്നവയൊന്നും അപ്പോൾതന്നെയും ക്രമത്തിൽ കവിഞ്ഞും വാങ്ങിക്കൊടുക്കാതിരിക്കുക. കേൾക്കുമ്പോൾ അസംബന്ധം എന്നാകും ഒട്ടുമിക്ക മാതാപിതാക്കളുടെയും...
ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും.
ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ...
നമ്മുടെ കുഞ്ഞുങ്ങളൊക്കെ അമ്മയെന്ന് എഴുതിപഠിക്കുന്നതിനൊപ്പം എഴുതിപഠിക്കേണ്ട ഒരു വാക്ക് കൂടിയാണ്.കരുണ. കാരണം കരുണ എന്താണെന്ന് പല കുട്ടികള്‍ക്കും ഇന്ന് അറിയില്ല. സഹപാഠികളോട് കരുണ കാണിക്കാന്‍ മറന്നുപോകുന്നവര്‍..അറിയാതെ പോകുന്നവര്‍.. കരുണ ഇല്ലാതെ പോകുന്ന കാലമാണ്...
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം ഹൃദ്യമായ സ്നേഹമാണ്. സ്നേഹം നല്കാനുളള സന്നദ്ധതയും സ്വീകരിക്കാനുളള തുറവിയുമാണ്. സ്നേഹമാണ് ബന്ധങ്ങളുടെ വളർച്ചയ്ക്ക് കാരണം. സ്നേഹമില്ലെങ്കിൽ ബന്ധം മുരടിച്ചുപോകും. ദാമ്പത്യബന്ധം, സുഹൃദ്ബന്ധം, മാതാപിതാക്കളും മക്കളും തമ്മിലുളള ബന്ധം, സഹപ്രവർത്തകർ...
കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം കരുതുന്നു നമുക്ക് മാത്രമേ ഈ പ്രശ്നങ്ങളുള്ളൂ എന്നും ഏറ്റവും വലിയ സഹനം തനിക്കാണെന്നും. എന്നാൽ കുടുംബജീവിതം നയിക്കുന്ന എല്ലാവരും ഓരോ...
''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ''
എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.
രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....
സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണോ നിങ്ങളുടേത്? ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിങ്ങള്‍ പരസ്പരം സംതൃപ്തരും സന്തുഷ്ടരുമാണോ. എങ്കില്‍ അടിയും പിടിയുമായി കഴിയുന്ന യാതൊരു തരത്തിലുമുള്ള യോജിപ്പുകളുമില്ലാതെ ജീവിക്കുന്ന ദമ്പതിമാരുമായി താരതമ്യപഠനം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ്...
ഓരോ ദിവസവും ദമ്പതികളെ കൂടുതല്‍ സ്‌നേഹത്തിലേക്ക് വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും? സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് അവ എന്നല്ലേ?
ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ...
വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അവരുടെ ഭര്‍ത്താക്കന്മാരുമാണ്. 46 ശതമാനം സ്ത്രീകളുടെയും അഭിപ്രായമാണ് ഇത്. 10 ല്‍ 8.5 ആണ് അമ്മമാരിലെ സ്‌ട്രെസ്...