Married Life

ദാമ്പത്യത്തിലെ പ്രണയം വീണ്ടെടുക്കാം

സ്നേഹം തണുത്തുറഞ്ഞുപോകുന്ന ബന്ധങ്ങളിൽ വച്ചേറ്റവും മുൻപന്തിയിലുളളത് ദാമ്പത്യബന്ധം തന്നെയാവാം. കാരണം ഇത്രയധികം കൂടിച്ചേരലുകൾ നടക്കുന്നതും എപ്പോഴും ഒരുമിച്ചായിരിക്കുന്നതുമായ മറ്റൊരു ബന്ധവും ഈ ലോകത്തിൽ ഇല്ല. സുഹൃദ്ബന്ധത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനും മഹത്വമുണ്ടെങ്കിലും...

ദാമ്പത്യം 25 വർഷം കഴിഞ്ഞോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന മുമ്പ് ഡിവോഴ്സിലെത്തുന്ന എത്രയോ ദാമ്പത്യബന്ധങ്ങൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇരുപതും ഇരുപത്തിയഞ്ചും വർഷങ്ങൾ പിന്നിട്ട ദാമ്പത്യബന്ധങ്ങൾ അത്ഭുതം ജനിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾ...

പുതിയ ദാമ്പത്യം

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ... എന്നാൽ ദാമ്പത്യബന്ധങ്ങളിൽ ചിലപ്പോഴെങ്കിലും പുതുതാകാനുള്ള, പുതുക്കാനുള്ള സാധ്യതകൾ ഇല്ലാതെയാവുന്നു.വർഷം കഴിയും തോറും പരസ്പരമുളള ബന്ധം ദൃഢമാകുന്നതിന് പകരം അയഞ്ഞുതുടങ്ങുന്നു....

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി പറഞ്ഞത് വിവാഹിതരാണോ എങ്കിൽ നിങ്ങൾ യുദ്ധം ചെയ്യാൻ...

അമ്മമനസ് തങ്കമനസ്…

നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...

മുഴുവൻ കുറ്റവും പങ്കാളിക്ക്

ദാമ്പത്യത്തിൽ വഴക്കുണ്ടാകുക സാധാരണം. പക്ഷേ എപ്പോൾ വഴക്കുണ്ടായാലും അതിനെല്ലാം കാരണം  മറ്റേ ആൾ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാൻ പങ്കാളി ശ്രമിക്കുന്നുണ്ടോ? എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല തെറ്റെല്ലാം പങ്കാളിയുടേത്. ഇതാണ് അവരുടെ മട്ട്.  സ്വന്തം...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന വാക്കുകൾ മറ്റേ ആളിൽ ഏല്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതോടൊപ്പം മുറിവുണ്ടാക്കുന്നതുമായിരിക്കും. എന്നാൽ ദാമ്പത്യജീവിതം മനോഹരമാക്കാൻ ബോധപൂർവ്വം ചില ശ്രമങ്ങൾ...

ലൈഫ് ഓഫ് വില്യംസ് & വില്ലി

വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന്...

പുതുതായി വിവാഹിതയായ വധു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കണക്കാക്കി പെരുമാറുക. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറണം.വാങ്ങലല്ല, കൊടുക്കലാണ് സന്തോഷത്തിനടിസ്ഥാനം എന്ന് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുക.പുതിയ വീട്ടില്‍ സ്വന്തം...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും അയാൾക്കോർമ വന്നത്. ബസിൽ നിന്നിറങ്ങി ഗിഫ്റ്റ് വാങ്ങാൻ...