ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ (BITS) പഠനാവസരം

Date:

രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ (BITS) വിവിധ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്കാണ് (ഫസ്റ്റ് ഗ്രേഡ് & മാസ്റ്റേഴ്സ് ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതൊക്കെ ക്യാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് വെബ് സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

വിവിധ കാമ്പസുകളിലെപ്രോഗ്രാമുകൾ:-
I. Bachelor of Engineering (B.E.)
Chemical engineering
Civil engineering
Computer Science engineering
EEEElectronics and communication
Mechanical engineering
Manufacturing engineering
Biotechnology

II. B.Pham

III.M.Sc in

Biological sciences
Chemistry
Economics
Mathematics
PhysicsGeneral Studies

IV. Master program in engineeringBiotechnology

Chemical engineering
Civil (Variety specialisation)
Communication engineering
Computer Science
Design engineering
Embedded systems
Manufacturing systems
Mechanical engineering(Variety specialisation)
MicroelectronicsSanitation science, technology & management

V. M.Pharm.(Variety specialisation)

VI. M.Phil in Liberal Studies


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എപ്രിൽ 15ന് വൈകീട്ട് അഞ്ചു മണി വരെ ( ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകൾക്ക് ) ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നിലവിലെ ധാരണ പ്രകാരം മെയ് 16 മുതൽ 26 വരെ തീയ്യതികളിൽ ഓൺലൈൻ പ്രവേശന പരീക്ഷ നടക്കും. എന്നാൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷസമർപ്പിക്കാൻ ഏപ്രിൽ 27വരെ അവസരമുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:-https://www.bitsadmission.com/

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...