ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ

Share post:

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വിവിധ പ്രോഗ്രാമുകൾ:-

I.MSc 

Medical Anatomy 
Medical Biochemistry 
Medical Physiology 
Medical Pharmacology 
Perfusion Technology

II. MHA

III. MBA(Healthcare Administration)

IV. Duel degree in MBA & MHA

V. Diploma in Plaster Technician

VI. Certificate Course     
Pharmaco Vigilance     
High Altitude Medicine

VII. Fellowship in Advanced 
       
Echocardiography

VIII. MCH       

Spine Injury       
Pediatric Orthopedic Surgery       
Joined Replacement &       
Reconstruction       
Pediatric Cardiothorasic       
Surgery        
Sports Injury

IX. DM     

Clinical immunology     
Pain Medicine     
Pediatric gastro enterology     
High Altitude Medicine

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ID പ്രൂഫ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഇടതു തള്ളവിരലിന്റെ അടയാളം, ഒപ്പ് എന്നിവയും അപ് ലോഡ്ചെയ്യേണ്ടതുണ്ട്.


DM, MCH പ്രോഗ്രാമുകൾക്ക് ഏപ്രിൽ 20 വരെയും മറ്റുള്ള പ്രോഗ്രാമുകൾക്ക് ഏപ്രിൽ 16 വരെയും അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും aiimsrishikesh.edu.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അഡ്മിഷനുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്ക്,താഴെക്കാണുന്ന മെയിൽ വിലാസങ്ങളിലോsub.dean@aiimsrishikesh.edu.inrecexam@aiimsrishikesh.edu.in+911352462932എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

Related articles

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. I.പി.ജി. കോഴ്സുകൾ MSc. Food technology.MSc nutritional scienceM.Voc in...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ്...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി, ജൂ​ൺ അ​ഞ്ച് ആണ്. ​അപേക്ഷാഫീസ്ജ​ന​റ​ൽ :-555/-...

Admission for MSc, MTech and PhD programs in Academy of Scientific and Innovative Research (AcSIR), Gasiabad

(AcSIR) is Established in 2011 as an ‘Institution of National Importance’ (interim operations started in June, 2010), the...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും...