മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ മനസ്സാവട്ടെ ഒരുകണ്ണീർത്തുള്ളിക്കു പോലും അലിയിപ്പിച്ചെടുക്കാൻ മാത്രം...
കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...
യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO
ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും. ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ ഉയർന്ന പദവിയിലെത്തിയിരിക്കുന്നു. ആസിഫിനാകട്ടെ...
കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്ക്കാരുമില്ലല്ലോ എന്ന് ഒരു സിനിമയില് ബാബുരാജിന്റെ കഥാപാത്രം പറയുന്നുണ്ട്. സംഭവം സത്യമല്ലേ. കുടിയന്മാരോട് ഇവിടെ ആര്ക്കും എന്തുമാകാം. അതുകൊണ്ടല്ലേ ഈ കൊറോണകാലത്തും അവരുടെ ജീവന് വേണ്ടത്രവില...
പുതിയൊരു സാംസ്കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ തലമുറ കരുതിപ്പോന്നിരുന്ന ചില മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നിസ്സാരമായി...
മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള് വിപണിയിലുള്ളപ്പോള് അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള് വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്നങ്ങള്ക്ക്.. പക്ഷേ വര്ത്തമാനകാലം നമ്മോട് പറഞ്ഞത്...
മാതാപിതാക്കളുടെ ആത്മീയത മക്കളുടെ ജീവിതത്തെ ഗുണകരമായി ബാധിക്കും എന്ന് പുതിയ പഠനങ്ങൾ. ആത്മഹത്യ, സ്വയം ശരീരത്തെ മുറിവേല്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മക്കളെ അകറ്റിനിർത്താൻ മാതാപിതാക്കളുടെ ആത്മീയത ഏറെ സഹായകരമാവുമത്രെ.ന്യൂയോർക്ക് സ്റ്റേറ്റ് സൈക്യാട്രിക്...
അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്ത്ത കൂടി. കുമളിയില്ന ിന്നാണ് ആ വാര്ത്ത.
അമ്മയുടെ സഹോദരിയും സഹോദരി ഭര്ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്...
ഡയമണ്ട് നെക് ലേസ് കണ്ടപ്പോള് മുതല് തുടങ്ങിയതാണ് അനുശ്രീ എന്ന നടിയോടുള്ള ഇഷ്ടം. പിന്നെ ആദ്യകാലത്ത് എന്നോ കണ്ട ഒരു ഇന്റര്വ്യൂ ആ ഇഷ്ടം വര്ദ്ധിപ്പിച്ചു. ഇടത്തരം കുടുംബത്തില് ജനിച്ചതായതുകൊണ്ട് സ്വര്ണ്ണപാദസരം അണിയാന്...
ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?...
റോബർട്ട് ഫ്ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ "The Elephant Boy' ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നു. കർണ്ണാടകയിലെ മൈസൂരിൽ എത്തിയ അദ്ദേഹം അവിടെ...