Social & Culture

ഡിജിറ്റൽ ലോകമാണ്… കുട്ടികൾ സുരക്ഷിതരാണോ?

ഡിജിറ്റൽ ലോകം ഒരു ചിലന്തിവല കണക്കെയാണ്. സമീപത്തുകൂടി വരുന്നവരെപോലും വലയിലാക്കാൻ മാത്രം കഴിവുള്ള, പ്രലോഭിപ്പിക്കുന്ന പലതും അതിലുണ്ട്. ഈ വലയിൽ  കുടുങ്ങുന്നവരേറെയും കൗമാരക്കാരാണ്.   വലകൾ അറുത്തുമാറ്റിയും അല്ലെങ്കിൽ വലയിൽ കുടുങ്ങാതെയും കൗമാരക്കാരെ...

ചെമ്പരത്തിച്ചെടികള്‍ക്കിടയിലെ പെണ്‍കുട്ടി

അവധിക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു, ''എടാ റീനാ ഗര്‍ഭിണിയാണ് കേട്ടോ...'' ''ഏതു റീന'' എന്ന് എനിക്കാദ്യം മനസ്സിലായില്ല. വീട്ടില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും അകന്നുനില്ക്കുന്ന ആളായതുകൊണ്ടാവാം; അമ്മ അതിന് വിശദീകരണം നല്കി. ''കുട്ടിയമ്മേടെ റീന...'' കുട്ടിയമ്മയുടെ റീന. ഓര്‍മ്മകളുടെ...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്.  അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ  പടികടന്നുവരുന്ന...

മോണാലിസ – നിഗൂഢതകളുടെ കൂട്ടുകാരി

നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ.....ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ... ഫ്രാന്‍സെസ്കോ...

മഴക്കാലം സുഖകരമാക്കാം

ചുമ, പനി,(ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ)  ശ്വാസംമുട്ടൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം, ടോൺസിലൈറ്റിസ്... ഹോ, മഴക്കാലം എത്തുമ്പോഴേയ്ക്കും പലവിധ രോഗങ്ങളുടെ തടവറയിലാകും നമ്മൾ. മഴക്കാല രോഗങ്ങൾ എന്നാണ് പൊതുവെ...

നരനും നാരിയും നരയും

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം. ആ സൗന്ദര്യസങ്കല്പങ്ങൾ നമുക്കൊരിക്കലും ഇന്നത്തെ ചുറ്റുപാടിൽ ആസ്വദിക്കാൻ...

വഴിവിട്ട സൗഹൃദങ്ങള്‍ക്ക് വീണ്ടും ഇര

എല്ലാ ബന്ധങ്ങള്‍ക്കും ചില അതിരുകള്‍വേണം, അതിര്‍ത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാന്‍. നീ ഇത്രയുംവരെയെന്നും ഞാന്‍ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിര്‍വചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയില്‍ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങള്‍ക്ക്....

സ്വരലയത്തിന്റെ സൗഭഗസാന്നിധ്യം – ബീഥോവന്‍

സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍! ലുട്വിഗ് വാന്‍ ബീഥോവന്‍ എന്ന ജെര്‍മ്മന്‍ സംഗീതകാരന്‍ കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന വിവിധയിനം സംഗീതവിന്യാസങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന...

തിരുവോണത്തിന്റെ ദൈവശാസ്ത്രം

ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത നന്മകളുടെ നല്ല കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഓണം ഓടിയെത്തുന്നു. മഹാബലിതമ്പുരാനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓർമ്മകളും കേരളസംസ്‌ക്കാരത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു ജനതയുടെ ജീവിതരീതികളും ദർശനങ്ങളുമാണ് സംസ്‌ക്കാരം എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഈ ദർശനങ്ങളും ജീവിതരീതികളും...

ഇന്ന് ജൂണ്‍ 26 ദേശീയ മയക്കുമരുന്നു വിരുദ്ധ ദിനം

ജീവിതം വിലയുള്ളതാണെന്ന് തിരിച്ചറിയുന്നവരല്ല ജീവിതം ധൂര്‍ത്തടിക്കാനുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് മയക്കുമരുന്നിന് അടിമകളാകുന്നത്. ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിലാണ് വ്യക്തികള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും കൗമാരകാലം മുതല്‍ ഇതിനുള്ള...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ ദുരിതത്തിലാഴ്ത്തിയ രണ്ടു പ്രളയകാലത്തും മനുഷ്യന്‍, കൂടുതല്‍ മാനവികനായും മാനുഷികനായും മാറിയതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ നാം നേരില്‍ കണ്ടതാണ്. നിപ്പ വൈറസ്...

പണ്ട് ഒരു അവധിക്കാലം ഉണ്ടായിരുന്നു…

അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും. ഈ അവധിക്കാലം എങ്ങനെ അടിപൊളിയാക്കാം എന്ന് വേറിട്ട് ചിന്തിക്കുന്നവർ ഒരുപക്ഷേ കുറവായിരിക്കും. കൂടുതൽ കൂട്ടികളും മൊബൈൽ ഗെയിമിന്റെയോ ടിവിയുടെയോ മുന്നിലേക്ക്...