Inspiration & Motivation

തകർന്ന സ്നേഹബന്ധങ്ങളിൽ നിന്ന് മോചനം നേടാൻ

ആത്മാർത്ഥമായി സ്നേഹിച്ചവർ തമ്മിലുള്ള ബ്രേക്ക് അപ്പ്. അത് ഹൃദയഭേദകമാണ്. കാമുകീകാമുകന്മാരും ദമ്പതികളും സുഹൃത്തുക്കളും എല്ലാം ഇതിന്റെ പരിധിയിൽ പെടുന്നവരാണ്. അതുപോലെ സ്നേഹിച്ച വ്യക്തിയുടെ മരണവും നമ്മെ വലിയ തോതിൽ നിഷേധാത്മകമായി  ബാധിക്കുന്നുണ്ട്. 25 വർഷം...

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് മധ്യവയസ് പിന്നിടുമ്പോൾ. അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായമേറുന്നുഎന്നത് ഒരു...

കടന്നുപോകുമ്പോൾ കുതിക്കാം മുന്നോട്ടുതന്നെ

ആകാശം ഇടിഞ്ഞ് കേരളത്തിലേക്കു കുത്തിയൊലിച്ച വെള്ളം ഒത്തിരി ദുരിതങ്ങൾ കൊണ്ടുവന്നെങ്കിലും മൂന്നര കോടി ജനങ്ങൾ കൈകോർത്തു നിന്നു. 483 മരണം, 14 പേരെ കാണാതായി, ആയിരങ്ങൾക്ക് വീടില്ലാതായി, 14.5 ലക്ഷം പേർ ദുരിതാശ്വാസ...

അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്? രോഗിക്ക് അത്യാവശ്യംവേണ്ട എല്ലാവിധ സുരക്ഷിതത്വവും ശുശ്രൂഷയുംഉറപ്പുവരുത്തുന്നതിൽ ഐസിയു  വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നിരിക്കിലും എനിക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്...

ഇഷ്ടമാണോ… ഇഷ്ടമാണോ…?

നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ  രാജീവിനോട് അക്കാര്യം പറയുന്നത്....

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി 8 ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍

നമുക്കെല്ലാം ചില ദിവസങ്ങളില്‍ മനസ്സ് വല്ലാതെ തളര്‍ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള്‍ കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക്...

‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ...

വിശ്വാസ്യത നേടാനുള്ള ചില വഴികള്‍

വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്.  പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം....

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...

വിശപ്പ്

നേരം വൈകിയതു കൊണ്ടാണ് സ്‌കൂളിലേക്കുള്ള യാത്രയിൽ അന്ന് അവൾ ഒറ്റപ്പെട്ടു പോയത്. കുന്നിൻ ചെരുവിലൂടെയുള്ള ഇടവഴിയിലൂടെ  ഓടിയും കിതച്ചു വീണ്ടുമോടിയും അവൾ അതിവേഗം മുന്നോട്ടു പോയി.  അപ്പോഴാണ് പുറകിൽ ആരോ തന്നെ പിന്തുടരുന്നതായി...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം. പ്രതികരണം മാന്യമായിരിക്കുകയും കുറയ്ക്കുകയും ചെയ്യുക ചിലരുണ്ട് എന്തിനോടും വളരെ പെട്ടെന്ന് പ്രതികരിക്കും....