മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:-
പനികള്‍:-...
''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ പറ്റണമെന്നില്ല. കരഞ്ഞാൽ തന്നെ ഒരാൾക്കും അത് മനസിലാകണമെന്നില്ല.നീ മരിച്ചാൽ ഞാൻ...
ദൈനോസോറുകള്‍ക്ക് അഥവാ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെങ്ങനെ? ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. എങ്കിലും ഇതെപ്പറ്റി ധാരാളം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ പലതും ശാസ്ത്രലോകം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ദൈനോസോറുകള്‍ക്ക് വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ (racial...
ആത്മാവിൽ നിന്നു തുറന്ന ജീവിതത്തിലേക്ക് തെളിമയുള്ള ഒരു മനുഷ്യന്റെ യാത്രയാണ് ഈ പുസ്തകം. ഇക്കാലമത്രയും ആത്മവും ശരീരവും രണ്ടു വിഘടിത തുരുത്തിലായവർക്കും ഉൾപ്രേരണയ്ക്കനുസൃതമായി ഇനിയും സഞ്ചരിക്കാൻ കഴിയാതെ പോയവർക്കും വല്ലാത്ത ഒരു പ്രചോദനമാണ്...
ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...
ലോകത്തിൽ വച്ചേറ്റവും ആഡംബരഭരിതവും സവിശേഷവുമായ ഭക്ഷണപദാർത്ഥമാണ് കാവിയർ. സമ്പന്നവിഭാഗങ്ങളുടെ ഭക്ഷ്യവിഭവം. കിലോയ്ക്ക് 25 ലക്ഷംരൂപയാണ് വില.
കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്ന കാവിയർ ഇറാനിലെ ബെലുഗ മത്സ്യത്തിന്റെ മുട്ടകളാണ്. ബെലുഗ കാവിയർ, അൽമാസ്...
ഒരസ്തമയത്തിന്റെ പടിവാതിലിൽതിരകളോട്കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചുകടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ, എന്നിലേക്കോടിയെത്തിയൊരുനക്ഷത്രമത്സ്യം ,മെഡിറ്ററേനിയൻതീരങ്ങളിലെപ്പെഴോ പരിചിതമായനീലക്കണ്ണുള്ള സ്വർണ വാലൻ
സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്ദേശാടനത്തിന് വന്നവനാണവൻ
അവനെനെഞ്ചോടു ചേർത്തുപ്പിടിച്ചുമണൽമെത്തയിൽ ആകാശം നോക്കിമലർന്നു കിടന്ന നേരം
ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരുചൂണ്ടയിൽഒരു പക്ഷി കുരുത്തിടുന്നുസൈബീരിയൻ മലനിരകളിൽ...
സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത)
ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും സൃഷ്ടിക്കുകയും ചെയ്യുന്നത്. ചിന്തിക്കുന്നത് നല്ലതാണ്. ചിന്തകളും നല്ലതാണ്....
ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ ചെലവ് ചെയ്തും ക്രെഡിറ്റ് കാർഡുപയോഗിച്ച് ധൂർത്തടിച്ചും ജീവിക്കുകയാണ് ആ സിനിമയിലെ നായകൻ. ഇതിനോട് സമാനമായ രീതിയിൽ ജീവിക്കുന്നപലരും നമുക്ക് ചുറ്റിനുമുണ്ട്....
പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...