Informative & Miscellaneous

ചിരി വെറുംചിരിയല്ല

ചിരിക്കാൻ മറന്നുപോകുന്ന മനുഷ്യരാണ് കൂടുതലും. എന്നാൽ ചിരിക്കാൻ ആഗ്രഹമുള്ള മനുഷ്യരാണ് എവിടെയും. ഊഷ്മളതയിലേക്ക് വളരാൻ കഴിയുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണ് ഓരോ ചിരിയും.  പല സ്നേഹങ്ങളും സൗഹൃദങ്ങളും ആരംഭിക്കുന്നത് നിസ്സാരമെന്ന് തോന്നാവുന്ന ചിരിയിൽ...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ എപ്പോഴത്തെയും ചിന്ത. ഇത് നിന്റെ ഇടമല്ല, എന്ന് സ്വദേശിയുടെ/വീട്ടുകാരന്റെ  ഓരോ ചലനവും ഭാവവും അയാളെ എപ്പോഴും ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കും. സ്വയം ഒരധികപ്പറ്റ്...

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-   ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ,  രക്താതിസമ്മര്‍ദ്ദം...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവൻ ചെയ്യുന്നതെന്തോ അത് അവൻ അവനോട്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍ സൂക്ഷിച്ചാല്‍ പോരാ. സീസണ്‍ മാറുന്നതിനനുസരിച്ച് വസ്ത്രങ്ങള്‍ വെയ്ക്കുന്നതിലും...

തുമ്പപ്പീടിക

പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:- പനികള്‍:-...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുകയാണ്. യാത്രയയപ്പ് വേളയിൽ ഹൃദ്യവും മനോഹരവുമായ ഒരു ലഘുപ്രസംഗം അയാൾ നടത്തുകയുണ്ടായി. ''യാത്രയാവുമ്പോൾ എന്താണ് ബാക്കി ...ഞാൻ...

ലെവൽ ക്രോസ്

യാത്രകളെ ഇഷ്ടപ്പെടുന്നവരേറെയുണ്ടെങ്കിലും ലെവൽ ക്രോസുകളെ ഇഷ്ടപ്പെടുന്നവരായി ആരെയും തന്നെ കണ്ടിട്ടില്ല. എന്താണ് ലെവൽ ക്രോസ്? റെയിൽവേട്രാക്ക് മുറിച്ച് ഇരുവശത്തേക്കുംപോകാനുള്ള റെയിൽവേട്രാക്കിലൂടെയുള്ള വഴി. കാവൽക്കാർ  ഉള്ള ലെവൽക്രോസുകളും ഇല്ലാത്ത ലെവൽക്രോസുകളുമുണ്ട്. ലെവൽക്രോസ് ഉണ്ട് എന്ന ഒറ്റകാരണം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും പോലെയുള്ളവരെ നോക്കൂ. ഒരു ദിവസം തന്നെ അവർക്ക്...

ഞാനും മീനും പക്ഷിയും

ഒരസ്തമയത്തിന്റെ പടിവാതിലിൽതിരകളോട്കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചുകടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ,  എന്നിലേക്കോടിയെത്തിയൊരുനക്ഷത്രമത്സ്യം ,മെഡിറ്ററേനിയൻതീരങ്ങളിലെപ്പെഴോ പരിചിതമായനീലക്കണ്ണുള്ള  സ്വർണ വാലൻ സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്ദേശാടനത്തിന് വന്നവനാണവൻ അവനെനെഞ്ചോടു ചേർത്തുപ്പിടിച്ചുമണൽമെത്തയിൽ  ആകാശം നോക്കിമലർന്നു കിടന്ന നേരം ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരുചൂണ്ടയിൽഒരു പക്ഷി  കുരുത്തിടുന്നുസൈബീരിയൻ മലനിരകളിൽ...