Health & Wellness

പ്രിയപ്പെട്ടവർ വിഷാദത്തിലോ, സഹായിക്കാം അവരെ

വിഷാദം അഥവാ ഡിപ്രഷൻ സർവ്വസാധാരണമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അതിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം കൂടുതൽ പേരും. അല്ലെങ്കിൽ ആരുടെയെങ്കിലും വിഷാദങ്ങൾക്ക് നാം സാക്ഷികളായിട്ടുണ്ടാവാം. വിഷാദത്തിന് അടിമപ്പെടുന്ന ഓരോ വ്യക്തിക്കും നമ്മുടെ പിന്തുണയും സ്നേഹവും പരിഗണനയും വളരെയധികം...

ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...

ആരോഗ്യത്തോടെ ജീവിക്കണോ, സന്തോഷത്തോടെയും ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ആരോഗ്യപരമായ ജീവിതശൈലിക്ക് ഏറ്റവും അത്യാവശ്യം മതിയായ ഉറക്കമാണ്. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ജീവിതവും സമ്മര്‍ദ്ദം നല്കുന്ന ജോലികളും പലരുടെയും ഉറക്കം കെടുത്തുന്നു. ഏഴു മുതല്‍ എട്ടു വരെ മണിക്കൂറുകള്‍ ഉറങ്ങുന്നത് അത്യാവശ്യമാണ്. ആരോഗ്യവും...

മാനസികാരോഗ്യത്തിന് നല്ല ആരോഗ്യശീലങ്ങൾ 

മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനസ് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. മനസ് വായിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ചില സൂചനകൾ ഇക്കാര്യത്തിൽ നല്കാൻ മനശ്ശാസ്ത്രം തയ്യാറാണ്. ബോഡി...

മഞ്ഞുമാസത്തിലെ സൗന്ദര്യസംരക്ഷണം

ചർമ്മവരൾച്ച, ചുണ്ടുവരഞ്ഞുപൊട്ടുക, പാദം വിണ്ടുകീറുക, താരൻ... എന്തൊക്കെ സൗന്ദര്യപ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് ഉണ്ടാകുന്നത്!  അന്തരീക്ഷത്തിൽ ഈർപ്പം കുറവായതുകൊണ്ടാണ് ത്വക്ക് രോഗങ്ങൾ മഞ്ഞുകാലത്ത് കൂടുന്നത്. എന്നാൽ ഇവയെ സൗമ്യമായി നേരിടാവുന്നതേയുള്ളൂ. മഞ്ഞുകാലത്ത് ചുണ്ടു പൊട്ടുകയും വരളുകയും...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ് വിദ്ഗ്ദരുടെ അഭിപ്രായം. അത്തരം ചില സൂചനകൾ നല്കാം.ഉണരുന്നതിന്റെ...

ഈന്തപ്പഴം കഴിക്കൂ, സൗന്ദര്യവും ആരോഗ്യവും നേടൂ

അറേബ്യന്‍ നാടുകളില്‍ താരതമ്യേന കാന്‍സറും ഹൃദ്രോഗവും കുറവാണ്. എന്താണ് ഇതിന്റെ കാരണം  എന്ന് ആലോചിട്ടുണ്ടോ? അതിന്റെ കാരണങ്ങളിലൊന്ന്  അവരുടെ വ്യാപകമായ ഈന്തപ്പഴം ഉപയോഗമാണത്രെ.എല്ലാ സീസണിലും ലഭ്യമായ ഈന്തപ്പഴം അനുദിന ജീവിതത്തിലെ ആഹാരക്രമത്തില്‍ ഒരു...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി മാത്രമല്ല ഇഞ്ചി ഭക്ഷണത്തിനുപയോഗിക്കുന്നത്. അത് ആരോഗ്യവും പ്രദാനം...

കരച്ചിൽ

മൂടിക്കെട്ടി നില്ക്കുന്ന ആകാശം പെയ്തുതോരുമ്പോഴാണ് തെളിമയുണ്ടാകുന്നത്.  ജനാലകൾ തുറന്നിടുമ്പോഴാണ് ശുദ്ധവായു അകത്തേക്ക് പ്രവേശിക്കുന്നത്. കരച്ചിലും അങ്ങനെയാണ്.  ഉള്ളിലെ സങ്കടങ്ങൾക്കുള്ള പ്രതിവിധിയാണ് കരച്ചിൽ. നെഗറ്റീവായ വികാരങ്ങളുടെ ബഹിർഗമനമാണ് കരച്ചിൽ. കുട്ടികൾക്കുള്ള ചിത്രകഥപുസ്തകത്തിലെ രാവണൻകോട്ടയിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം പറയാം. ഇതിനാദ്യം ചെയ്യേണ്ടത് ഒരു പേപ്പറും പേനയും...