Health & Wellness

ഹൃദയാരോഗ്യവും ഭക്ഷണവും

അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...

ഇതാ സ്ത്രീകളില്‍ വ്യാപകമാകുന്ന ഒരു രോഗം

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...

കൃത്യമായി അലാറം സെറ്റ് ചെയ്യൂ, എല്ലാം ശരിയാകും

ലോക്ക് ഡൗൺ കാലമാണ് നമ്മളിൽ പലരുടെയും ഉറക്കശീലങ്ങളെ തകിടം മറിച്ചത്. തോന്നുമ്പോൾ എണീല്ക്കുക, തോന്നുമ്പോൾ കിടക്കുക,തോന്നുമ്പോൾ തോന്നുന്നത് ചെയ്യുക എന്ന രീതിയിലേക്ക് ജീവിതം വഴിമാറി. ലോക്ക് ഡൗൺ മാറിയിട്ടും കോവിഡ് നിയന്ത്രണ വിധേയമായിട്ടും...

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും മാനസികാരോഗ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന കുളിയാണ് ഡാർക്ക് ഷവറെന്നാണ്...

രോഗങ്ങളെ ചെറുക്കാൻ മുൻകരുതലുകൾ

1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. 2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...

വിഷാദത്തെ പുറത്തുകടത്താന്‍ ഇതാ എളുപ്പമാര്‍ഗ്ഗം

വിഷാദത്തെ മറികടക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് ശാരീരികാഭ്യാസങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വിഷാദത്തെ ചികിത്സിക്കുന്നതിന് പൊതുവെ ഈ രീതിയാണ് ഉപയോഗിക്കുന്നത്. അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ചെറുപ്പക്കാര്‍ മുതല്‍...

മരിച്ച ആളുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ കുട്ടി പിറന്നു

മരിച്ചുപോയ ആളുടെ ട്രാന്‍സ് പ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിലെ ആദ്യത്തെകുട്ടി പിറന്നു. ബ്രസീലിലാണ് സംഭവം.ഈ മേഖലയില്‍ ഇത് ആദ്യത്തെ സംഭവമാണ്.  ജീവിച്ചിരിക്കുന്ന വ്യക്തി ഗര്‍ഭപാത്രം ദാനം ചെയ്ത് ആദ്യമായി കുട്ടി പിറന്നത് ...

നടത്തം പിന്നിലേക്കും…

നടത്തത്തിന്റെ  ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു എന്നിങ്ങനെ എത്രയോ ഗുണങ്ങൾ നടത്തവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കിയിരിക്കുന്നു. നടത്തമെന്ന് പറയുമ്പോൾ സ്വാഭാവികമായും മുന്നോട്ടുനടക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം ഉദ്ദേശിക്കുന്നതും. എന്നാൽ...

വീടിന്റെ ശുചിത്വം, നാടിന്റെ ശുചിത്വം

ഒരാള്‍ വീട് എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ അയാള്‍ തന്റെ നാടും പരിപാലിക്കും.വീട്ടില്‍ കാണിക്കാത്ത വൃത്തിയും മെനയും അയാള്‍ നാട്ടിലും കാണിക്കില്ല. അതുകൊണ്ടു വൃത്തിയുടെ പാഠങ്ങളും  ജീവിതത്തിന്റെ അടുക്കും ചിട്ടയും വീട്ടില്‍ നിന്നുതന്നെയായിരിക്കണം തുടങ്ങേണ്ടത്. പറഞ്ഞുവരുന്നത്...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്...

ബ്ലൂ ടീ അഥവാ നീലച്ചായ

ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ  ബ്ലൂ ടീ എന്നല്ലേ ? നീല ശംഖുപുഷ്പമാണ് ബ്ലൂ...