Health

തേനിന്റെ ഗുണങ്ങള്‍

ഒരിക്കലും കേടുവരാത്ത ഒരേയൊരു ഭക്ഷ്യവസ്തുവേയുള്ളൂ. അത് തേനാണ്. തേനിനു ഒരുപാട് ഗുണങ്ങളും, ഉപയോഗങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാ:- ഗ്ലൂക്കോസും, ഫ്രാക്ടോസും അടങ്ങിയതിനാല്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കാവുന്നതാണ്.വിറ്റാമിന്‍ സി, ഇരുമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിറ്റാമിനുകളുടെയും...

അടുക്കളയിൽ ഇവയുണ്ടോ? കാൻസർ ‘പമ്പ കടക്കും’

നല്ല കുടുംബത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് നല്ല അടുക്കളയാണ്. വൃത്തിയുള്ള അടുക്കള എന്നതുമാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവിടെ എന്താണോ പാകം ചെയ്യുന്നത് എന്നതനുസരിച്ചാണ് കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യവും ആയുസും അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിൽ...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...

മങ്കിപോക്സ് – ലോകത്തിന് പുതിയ ഭീഷണി?

ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം,...

തക്കാളി കഴിക്കാൻ മറക്കരുത്

തക്കാളി ശരിക്കും പച്ചക്കറിയാണോ പഴവർഗ്ഗമാണോ? ഭൂരിപക്ഷത്തിന്റെയും ധാരണ തക്കാളി പച്ചക്കറി എന്നാണ്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽ പെടുന്നു എന്നാണ് സൗത്ത് അമേരിക്കയിലെ ഗവേഷകർ പറയുന്നത്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന തക്കാളി സലാഡ്, പിസാ,...

ബ്ലൂ ടീ അഥവാ നീലച്ചായ

ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ  ബ്ലൂ ടീ എന്നല്ലേ ? നീല ശംഖുപുഷ്പമാണ് ബ്ലൂ...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതും.  എന്തുകൊണ്ടാണ് വൈറ്റമിൻ സി ഇത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുന്നത്? പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുവൈറ്റമിൻ സി ശരീരത്തിന്റെ ഡിഫൻസ് മെക്കാനിസം ശക്തിപ്പെടുത്തുന്നു. സ്ഥിരമായി...

തടി കൂട്ടണോ അതോ കുറയ്ക്കണോ? രണ്ടിനും വഴിയുണ്ട്

മെല്ലിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് തടിവയ്ക്കാന്‍ മോഹം. തടിയുള്ളവര്‍ക്കാകട്ടെ  സ്ലിമ്മാകാന്‍ മോഹം. മനുഷ്യമനസ്സുകളുടെ പ്രത്യേകതയാണ് ഇവ രണ്ടും. തടി ഇല്ലാത്തവര്‍ അവരുടെ  ജീവിതത്തിന്റെ ഒരു പ്രത്യേക സമയം വരെ തടി കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തടിയുള്ളവരാകട്ടെ മരണം...

രാത്രി ഏറെ വൈകി ഉറങ്ങുന്നവര്‍ക്ക് പ്രമേഹ സാധ്യത കൂടുതല്‍

രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവും അതിന് കാരണമായിട്ടുണ്ട്. രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നവരെല്ലാം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ...

ഹൃദയാരോഗ്യവും ഭക്ഷണവും

അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...

മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചിട്ടുണ്ടോ

 ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...

നീ നിന്നെ അറിയണം

നമ്മൾ കൂടുതലായി സമയം ചെലവഴിക്കുന്നത് മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കണ്ടെത്താനുമായിട്ടാണ്.  ഒരു പരിധിവരെ അത് ശരിയുമാണ്. കാരണം നമ്മൾ ജീവിക്കുന്നത് പലപ്പോഴും മറ്റുള്ളവരുമായി ഇടപെട്ടുകൊണ്ടാണല്ലോ. പക്ഷേ മറ്റുള്ളവരെ ...