മഴക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ വേണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരെല്ലാം ഒന്നുപോലെ അഭിപ്രായപ്പെടുന്നത്. കാരണം മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. അതുകൊണ്ട് രോഗപ്രതിരോധത്തിനു കൂടി സഹായകരമായ വിധത്തിലായിരിക്കണം മഴക്കാലത്തെ ഭക്ഷണം ക്രമപ്പെടുത്തേണ്ടത്.
ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ,...
മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്....
ആരോഗ്യവിപ്ലവത്തിൽ വാഴപ്പഴത്തിനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല. കാരണം സ്വഭാവികമായ മധുരവും പഴങ്ങളിലും തേനിലും മറ്റും കാണപ്പെടുന്ന പഞ്ചസാരയും വലിയ തോതിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ ഏത്തപ്പഴം...
വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്. പ്രഭാതഭക്ഷണം...
ശരിയായ ഭക്ഷണവും, വിശ്രമവും, ഉറക്കവുമുണ്ടെങ്കില്‍തന്നെ പരീക്ഷാക്കാലത്ത് കുട്ടികളെ അവരെ വേട്ടയാടുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങളില്‍നിന്നും മുക്തമാക്കാം. പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണക്രമത്തെക്കുറിച്ച് ചില ടിപ്സുകള്‍:-
പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ ഉറക്കം വരാതിരിക്കാനും,...
പുരാതനകാലം മുതൽ ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി. മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി മാത്രമല്ല ഇഞ്ചി ഭക്ഷണത്തിനുപയോഗിക്കുന്നത്. അത് ആരോഗ്യവും പ്രദാനം...
നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ...
അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്ഗ്ഗമാണ് പാഷന് ഫ്രൂട്ട്. പണ്ടുകാലങ്ങളില് പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്ന്നുവന്ന ഈ പഴം തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള് കാണാന് കഴിയുന്നത്....
രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ...
മലയാളിയെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു ലോക്ക് ഡൗൺകാലം. ഈ കാലത്ത് നാട്ടിൻപുറങ്ങളിലെ പല കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ചക്ക മാറിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന അപൂർവ്വം ചില സന്ദർഭം എന്നതായിരുന്നു ചക്കപുഴുങ്ങാനും വേവിക്കാനും കറിവയ്ക്കാനുമെല്ലാം...
ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള ഒരു മാർഗ്ഗം.
ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്
പാർട്ട് 1മൈദ...