She

പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീക്കുള്ള കാരണങ്ങള്‍ ഇതാണ്

മറ്റൊരാളെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു  പുരുഷനെ  സ്‌നേഹിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എന്തുകൊണ്ടാണ് സ്ത്രീ പുരുഷനെ സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്‍. സ്ത്രീയെ...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍  പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം സത്യം എന്ന് തെളിവുകള്‍ പറയുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ നാം...

പുതിയ അമ്മമാര്‍ നേരിടുന്ന ചില സാധാരണ വെല്ലുവിളികള്‍

അമ്മമാര്‍ക്ക്‌ അവരുടെ ഡോക്ടര്‍മാര്‍, സുഹൃത്തുക്കള്‍, കുടുംബം എന്നിവരില്‍ നിന്നെല്ലാം കുഞ്ഞിന്റെ പരിചരണം സംബന്ധിച്ച് നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ, ആരോഗ്യരംഗം ഒട്ടാകെ മുലയൂട്ടല്‍ മൂലം അമ്മയ്ക്കും, കുഞ്ഞിനുമുള്ള ഗുണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു....

ആദ്യത്തെ കുളി താമസിച്ചു മതി

നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന്‍ അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും...

സ്ത്രീത്വത്തിന്റെ ആഘോഷം

A woman is like a tea bag- you never know how strong she is until she gets in hot water - Roosevelt അതെ, സ്ത്രീകൾ...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. കാരണം ഇന്നത്തെ സ്ത്രീയുടെ ലോകം വളരെയധികം...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും. മനശ്ശാസ്ത്രം പറയുന്നതനുസരിച്ച് നല്ല അമ്മയുടെ ലക്ഷണങ്ങൾ ഇവയാണ്. നല്ല...

വിധവകൾക്കായി ഒരു ദിനം

വിധവകൾ നേരിടുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാനും അതിജീവനത്തിന്റെ കരുത്ത് വിധവകൾക്ക് പകർന്നുകൊടുക്കാനുമായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വിധവാദിനം ആചരിക്കുന്നത്.  ജൂൺ 23 ആണ് ലോക വിധവാദിനം.  പല അന്താരാഷ്ട്രദിനങ്ങളും ആഘോഷങ്ങളുടെ  ഭാഗമായി  നില്ക്കുമ്പോൾ...

നൈറ്റ് ഷിഫ്റ്റുണ്ടോ, സൂക്ഷിക്കണേ

അമ്മയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന വ്യക്തിയാണോ നിങ്ങള്‍? രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന വ്യക്തിയുമാണോ നിങ്ങള്‍? എങ്കില്‍ ചില മുന്‍കരുതലുകള്‍ നിങ്ങള്‍ എടുക്കേണ്ടതുണ്ട്. കാരണം അബോര്‍ഷന്‍ സാധ്യത നിങ്ങളെപോലെയുള്ളവര്‍ക്ക് കൂടുതലാണത്രെ. രണ്ടോ അതിലധികമോ നൈറ്റ്...

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെങ്കിലും എളുപ്പമാർഗ്ഗങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. തൂക്കം നിയന്ത്രിക്കുക എന്നിവയാണ് അതിൽ പ്രധാനം.  കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിലും...

ആകാശത്തിന് അതിരുകളില്ല

എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു.  ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന്...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല ഗുണങ്ങൾ ചേരുമ്പോഴാണ് ഒരുവൾ നല്ല ഭാര്യയാകുന്നത്. സ്നേഹം പ്രകടിപ്പിക്കുക ഭർത്താവിനോട്...