ഒരു കുഞ്ഞിന്റെ ജനനം മാതാപിതാക്കളുടെ കൂടി ജനനമാണ്. കുഞ്ഞ് വളര്ന്നു പാകമാകുന്നതിനോടൊപ്പം അവരും വളര്ന്നു പാകമാകേണ്ടതുണ്ട്. പക്ഷെ, നമ്മുടെ സമൂഹത്തില് അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കുഞ്ഞുങ്ങള്ക്കാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനായി അവരെ...
കളിപ്പാട്ടങ്ങള് കുട്ടികള്ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്ക്കാവട്ടെ, കുട്ടിയുടെ വാശിയും, കരച്ചിലും അടക്കാനുള്ള എളുപ്പവഴിയാണ് കളിപ്പാട്ടം വാങ്ങിക്കൊടുക്കല്. പുതിയൊരു ടോയ് കിട്ടിയാല് അതുമായി കളിച്ച് കുട്ടി കുറെ നേരമിരിക്കുമല്ലോ,...
പിടിവാശിക്കാരായ പല കുട്ടികളും സ്കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...
കുട്ടികളെക്കുറിച്ച് ഇപ്പോള് എല്ലാ മാതാപിതാക്കള്ക്കും ഒരുപാട് പരാതികളുണ്ട്. അവര് കൂടുതല് നേരം ടിവി കാണുന്നു, മൊബൈല് ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല് ഉപയോഗിക്കുന്നു. പക്ഷേ മക്കള് ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്...
മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...
പെർഫക്ടായ മാതാപിതാക്കൾ എന്നൊന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കാരണം ഈ ലോകത്തിൽ ഒരു മനുഷ്യൻ പോലും നൂറു ശതമാനം പെർഫെക്ടായിട്ടുള്ളവരല്ല. മാതാപിതാക്കൾ പെർഫെക്ട് ആകാത്തതുകൊണ്ട് അവർക്ക് മക്കളുടെ ജീവിതത്തിൽ ഇടപെടാനോ അവരെ തിരുത്താൻ...
കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...
തന്നെ ഇന്നലെ വരെ താങ്ങിനടത്തിയിരുന്ന പുരുഷന്റെ പിന്തുണയും സ്നേഹവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിപ്പോകുമ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സ്ത്രീയാണ് വിധവ. അവളുടെ സഹനങ്ങൾ അനവധിയും അവളുടെ മുറിവുകൾ ആഴത്തിൽ ഉള്ളവയുമാണ്. സാമ്പത്തികം,...
മധ്യവർഗ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും പോലെയായിരുന്നു അയാളും. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് നല്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധി. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അയാൾ മക്കളെ നാട്ടിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളിൽ ചേർത്തു....
പകര്ച്ചവ്യാധി പോലെ ഇന്ന് ലോകമെങ്ങും വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കുട്ടികളിലെ പൊണ്ണത്തടി. പല മാതാപിതാക്കളുടെയും വിവിധ ആകുലതകളിലൊന്ന് മക്കളുടെ പൊണ്ണത്തടിയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കുട്ടികളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണം. ജങ്ക് ഫുഡുകള്ക്ക് അടിമകളായ അമ്മമാര്...
അവധിക്കാലം വന്നെത്തി. ഇനി മക്കൾ കുറെ നേരം ടിവി കണ്ടും മൊബൈലിൽ കളിച്ചും കഴിഞ്ഞോട്ടെയെന്നൊരു വിചാരം ഉണ്ടോ? എങ്കിൽ ആ വിചാരം മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞേക്കൂ. മൊബൈൽ ഫോൺ ഉപയോഗവും ടിവി കാഴ്ചയും...
അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില് പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള് കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്ത്ഥ സ്വഭാവത്തിന്റെ പരുക്കന് വശങ്ങള് അറിയുക. ചെറിയ...