വിവാഹം കഴിഞ്ഞ് ആറു വര്ഷം കഴിഞ്ഞ ദമ്പതികളായിരുന്നു സുനീപും കവിതയും. സാധാരണ രീതിയിലുള്ള സെക്സ് ജീവിതമായിരുന്നു അവരുടേത്. എന്നാല് ഒരു രാത്രിയില് കിടക്കയില് സമയം ചെലവഴിക്കുമ്പോള് സുനീപ് സ്നേഹത്തോടെ കവിതയുടെ മുടിയിഴകളിലൂടെ വിരലോടിക്കുകയും...
കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ മാർക്കിന്റെ തിളക്കത്തിലോ മാത്രമല്ല കുട്ടികളുടെ മിടുക്ക് നാം കണക്കാക്കേണ്ടത്. കുട്ടികളുടെ ജീവിതസമീപനവും കാഴ്ചപ്പാടുകളും പെരുമാറ്റവും ശുഭാപ്തിവിശ്വാസവും എല്ലാം അവരെ മിടുക്കരാക്കി...
ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ? നാം അവയെ വിലമതിക്കുന്നുണ്ട്. പൊന്നുപോലെ സ്നേഹിക്കുന്നുമുണ്ട്. പക്ഷേ...
ഓഗസ്റ്റ് ഒന്നു മുതല് ഏഴുവരെ ലോക മുലയൂട്ടല് വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല് വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്ക്കരണം നടത്തുക എന്നതാണ് ഇതിന്റെ...
കുടുംബജീവിതത്തില് സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല് ദാമ്പത്യജീവിതത്തില് ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന് പറ്റും? ചില പഠനങ്ങള് പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില് പ്രധാനം...
പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്. ഈ ബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. ചിലർ പ്രതികൂലമായ...
കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല. പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നവർ...
വാവു ദിവസങ്ങളില് കുട്ടികള്ക്ക് വലിവ് അഥവാ ആസ്തമ കൂടും എന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാല് ആധുനിക മെഡിക്കല് സയന്സിന് ഇങ്ങനെയൊരു അഭിപ്രായമില്ല. ശാസ്്ത്രീമായി തെളിയിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നാണ് മെഡിക്കല് വിദഗ്ദരുടെ അഭിപ്രായം....
കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില് പോലും എത്രയധികമായിട്ടാണ് അവര്ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര് ഈ...
വീട്ടില് പ്രായമായ അംഗങ്ങളുണ്ടെങ്കില് അവരെ കളിതമാശകള് പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്ശനത്തിലൂടെ അവര്ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.വീട്ടിലെ കാര്യങ്ങളില് അവര് ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്ക്ക് സ്നേഹപൂര്വ്വം നന്ദി...
കുട്ടികളുടെ സന്തോഷം കാണണോ…അവരെന്നും സന്തോഷത്തോടെയിരിക്കുന്നത് കാണണോ? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ. അവർ ആവശ്യപ്പെടുന്നതെന്തും ഒറ്റയടിക്ക് വാങ്ങി നല്കാതിരിക്കുക. അവർ കൈനീട്ടുന്നവയൊന്നും അപ്പോൾതന്നെയും ക്രമത്തിൽ കവിഞ്ഞും വാങ്ങിക്കൊടുക്കാതിരിക്കുക. കേൾക്കുമ്പോൾ അസംബന്ധം എന്നാകും ഒട്ടുമിക്ക മാതാപിതാക്കളുടെയും...