നിക്ക് ജോണാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് നിക്ക് ജോണാസ് എന്ന് അറിയപ്പെടുന്ന നിക്കോളാസ് ജെറി ജോണാസ്. അടുത്തയിടെ പ്രിയങ്ക ചോപ്രായെ വിവാഹം കഴിച്ചതോടെ ഇന്ത്യക്കാര്‍ക്കും ഏറെ പരിചിതനാണ്....
ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍ ബോഡി ഫിറ്റ്‌നസിന് മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക്...
ദാമ്പത്യബന്ധത്തില് അടിസ്ഥാനഘടകമായി നില്ക്കുന്നതാണ് സെക്സ്. പരസ്പരമുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതില് അതിന് പ്രധാന പങ്കുമുണ്ട്. എന്നിട്ടും ചില പുരുഷന്മാര് ചിലപ്പോഴെങ്കിലും ഇതില് നിന്ന് പുറംതിരിഞ്ഞുനില്ക്കുന്നതായി കണ്ടുവരാറുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്ത്താവിന് തന്നോട്...
പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ...
'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക...
സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന...
നെയ്യോ..കേള്ക്കുന്പോള് തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര് ദിവസവും ഒരു ടീസ്പൂണ് നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര് അവകാശപ്പെടുന്നത്.
ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ...
എല്ലാവരും മനുഷ്യരാണ്. അപ്പോൾ പുരുഷന്മാർ മാത്രമായി കഴിക്കേണ്ടതോ അല്ലെങ്കിൽ അവർ തീർച്ചയായും കഴിക്കേണ്ടതോ ആയ ആഹാരപദാർത്ഥങ്ങളുണ്ടോ? ഉണ്ട് എന്നാണ് അതിന്റെ ഉത്തരം. ശാരീരികമായും ആരോഗ്യപരമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷന്റെ മാനസികവും ശാരീരികവും...
ഭൂരിപക്ഷം സ്ത്രീകളും തന്നെക്കാള് പ്രായക്കൂടുതലുള്ള പുരുഷനെയാണ് ഭര്ത്താവായി സ്വീകരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഏറെക്കുറെ ഇങ്ങനെ തന്നെയാണ് സ്ഥിതി. എന്തുകൊണ്ടാണ് സ്ത്രീ തന്നെക്കാള് പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാന് തീരുമാനിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?...
അമ്പതു വയസു കഴിഞ്ഞ പുരുഷന്മാരെ പോലും പിടികൂടാൻ സാധ്യതകയുള്ള അസുഖമായി ഇന്ന് പ്രോസ്റ്റേറ്റ് കാൻസർ മാറിക്കഴിഞ്ഞു. കുറെ നാൾ മുമ്പുവരെ അറുപതു വയസുകഴിഞ്ഞപുരുഷന്മാരിലായിരുന്നു ഈ അസുഖം കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോഴത് അമ്പതിലെത്തുമ്പോഴും...
ഏറെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ പുഷ് അപ്പ് എടുക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ചാൽ മതി. നമുക്കറിയാം പുഷ് അപ്പ് നല്ലൊരു ശാരീരികവ്യായാമമാണെന്ന്.
ഷോൾഡർ, ട്രൈസെപ്സ്, പെക്സ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ കിട്ടുന്നത്....
വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്. നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില സൂചനകൾ നല്കാം.
തുടർച്ചയായ ആശയവിനിമയം
ഏതൊരു ബന്ധത്തിന്റെയും മൂലക്കല്ല് ആശയവിനിമയമാണ്....