Married Life

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി പറഞ്ഞത് വിവാഹിതരാണോ എങ്കിൽ നിങ്ങൾ യുദ്ധം ചെയ്യാൻ...

വിവാഹം കഴിച്ചാൽ ഈ ഗുണങ്ങളും ഉണ്ട്

നിങ്ങൾ വിവാഹം കഴിച്ചതാണോ അതോ കഴിക്കാൻ പോവുന്ന ആളാണോ ഇനി അതുമല്ല വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന ആളാണോ? അതെന്തായാലും വേണ്ടില്ല മൂന്നുകൂട്ടർക്കും പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അതായത്...

ലൈഫ് ഓഫ് വില്യംസ് & വില്ലി

വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും...

നിങ്ങളുടേത് സംതൃപ്തകരമായ ദാമ്പത്യബന്ധമാണോ?

കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍  ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം...

അമ്മമനസ് തങ്കമനസ്…

നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...

പ്രഭാതത്തില്‍ സെക്‌സിലേര്‍പ്പെടൂ, ഗുണങ്ങള്‍ പലതാണ്

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്  ചൂടു കാപ്പിയോടെയായിരിക്കും. എന്നാല്‍  എന്തുകൊണ്ട് സെക്‌സ് ചെയ്തുകൊണ്ട് ഒരു ദിവസം ആരംഭിച്ചുകൂടാ? ഒരു ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന എനര്‍ജിയും മൂഡും നല്കാന്‍ അതിരാവിലെയുള്ള സെക്‌സിന് കഴിയുമെന്നാണ് പഠനങ്ങള്‍...

ദാമ്പത്യം 25 വർഷം കഴിഞ്ഞോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന മുമ്പ് ഡിവോഴ്സിലെത്തുന്ന എത്രയോ ദാമ്പത്യബന്ധങ്ങൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇരുപതും ഇരുപത്തിയഞ്ചും വർഷങ്ങൾ പിന്നിട്ട ദാമ്പത്യബന്ധങ്ങൾ അത്ഭുതം ജനിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾ...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം അത് ദുഷ്‌ക്കരവുമാണ്.  വെല്ലുവിളികളും സങ്കീർണ്ണതകളും ഓരോ വിവാഹബന്ധത്തിലുമുണ്ട്. അവ പരിഹരിച്ച് സുഗമമായി വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് വിവാഹബന്ധത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. പക്ഷേ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന്...

ഇത്തിരി അകലമാകാം, ദാമ്പത്യത്തിലും

അമിതമായാൽ അമൃതും വിഷം എന്ന് പറയാറുണ്ടല്ലോ. ദാമ്പത്യബന്ധത്തിൽ പോലും ഈ നിയമം ബാധകമാണ്. പങ്കാളിയോടുള്ള അമിതമായ അറ്റാച്ച്മെന്റ്  പലപ്പോഴും  പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി മനശ്ശാസ്ത്രവിദഗ്ദർ പറയുന്നു.  സ്നേഹം കൊണ്ടുള്ള വലിഞ്ഞുമുറുക്കലും പിടിച്ചുവയ്ക്കലും ഗുണത്തെക്കാളേറെ ദോഷം...

എല്ലാ ദമ്പതികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്‍ഫെക്ട് ഭര്‍ത്താവോ പെര്‍ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന്‍ പെര്‍ഫെക്ടാണ്...

സന്തോഷകരമായ ദാമ്പത്യത്തിന്

തുടക്കത്തിലുള്ള സന്തോഷവും സ്നേഹവും പല വിവാഹബന്ധങ്ങളിലും കാലങ്ങൾ കഴിയുംതോറും കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടുവരുന്നത്.  ഭാര്യയും ഭർത്താവും വിരുദ്ധധ്രുവങ്ങളിലാകുന്നു. ഭാര്യ പറയുന്നത് ഭർത്താവിനോ ഭർത്താവ് പറയുന്നത് ഭാര്യയ്ക്കോ മനസ്സിലാകാതെ വരുന്നു. മനസ്സിലാകാത്തതിന്റെ പേരിൽ കലഹം രൂപപ്പെടുന്നു....