Environment

വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും കുടിക്കുന്ന നമ്മള്‍

ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്  പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ സൈക്ലിംങ് നടത്തിയാല്‍ അതുകൊണ്ട് പലതരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകാറുണ്ട്, പക്ഷേ എന്തുമാത്രം റീ സൈക്ലിംങ് നടക്കുന്നുണ്ട്, 20 മുതല്‍ 70 വരെ...

പിസയിലെ ചരിഞ്ഞ ഗോപുരം

ഇറ്റാലിയന്‍ പട്ടണമായ പിസയിലാണ് പ്രശസ്തമായ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് നാല് ഡിഗ്രി ചരിഞ്ഞിട്ടാണ് പിസ ഗോപുരം ഇപ്പോള്‍ കുടികൊള്ളുന്നത്. ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പിസ ഗോപുരത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അന്നുമുതലേ ഈ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവൻ ചെയ്യുന്നതെന്തോ അത് അവൻ അവനോട്...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഭൂമിയെ അത്  ഒരമ്മ കുഞ്ഞിനെ...

ഹരിതഭൂമിയില്‍ താമസിക്കൂ, ടെന്‍ഷന്‍ ഫ്രീ ആകൂ

ടെന്‍ഷന്റെ  ലോകമാണ് ഇത്. എല്ലാവര്‍ക്കും ടെന്‍ഷന്‍. കൊച്ചുകുട്ടികള്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. എന്നാല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ചുറ്റിനും പച്ചപ്പുള്ള സ്ഥലത്ത് താമസം സ്ഥിരമാക്കുക.  ചുറ്റുപാടുകളിലെ ഹരിതനിറവും ഭംഗിയും നമ്മുടെ...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനം തന്നെയാണ് ആ വരികള്‍.  എത്രയെത്ര...

നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍…

ദക്ഷിണേന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ നീലഗിരിക്കുന്നിന്റെ താഴവരയിലാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ അതിമനോഹരമായ കാഴ്ച കാണാന്‍ ഒരുപാട് വിനോദസഞ്ചാരികള്‍ അവിടം സന്ദര്‍ശിക്കാറുണ്ട്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കുന്നത്. ഇതെന്തുകൊണ്ട് പന്ത്രണ്ടു...

ദയവായി ചപ്പ് ചവറുകൾ തീയിടരുത്

പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു...... ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യവും ചില മരങ്ങളും, വനങ്ങളും വരെ പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം....... ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന...

ആണ്‍ക്കടല്‍ക്കുതിരകള്‍ – “പ്രസവിക്കുന്ന അച്ഛന്‍മാര്‍”

സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം വ്യത്യസ്തമാണ്. പെണ് കടല്‍ക്കുതിരകള്‍തന്നെയാണ് മുട്ടയിടുന്നതെങ്കിലും മുട്ടകള്‍ വിരിയിച്ചെടുക്കുന്ന ജോലി മുഴുവന്‍ ആണ്‍ കടല്‍ക്കുതിരകള്‍ക്കാണ്. ആണ്‍ കടല്‍ക്കുതിരയുടെ വാലിന്നടിയിലായി വീര്‍ത്ത സഞ്ചിപോലെ...