ഡിമെന്‍ഷ്യയ്ക്ക് സംഗീതം മരുന്ന്

Share post:

സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജെറിയാട്രിക്‌സ് ആന്റ് ജെറോന്റോളജി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറവിരോഗവുമായി പോരാടിക്കൊണ്ടിരുന്ന 51 വ്യക്തികളിലാണ് പഠനം നടത്തിയത്. മറവിരോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ജീവിച്ചിരുന്നവരില്‍ സംഗീതചികിത്സ നടപ്പില്‍ വരുത്തിയപ്പോള്‍ ഗുണകരമായ മാറ്റങ്ങള്‍  കണ്ടുതുടങ്ങിയതായി പഠനം പറയുന്നു. കണ്ണുകളുമായുള്ള സമ്പര്‍ക്കം, സന്തോഷം, സംസാരം, ഉറക്കം, ചലനശേഷി,ഡാന്‍സ് തുടങ്ങിയ കാര്യങ്ങളിലാണ് അത്ഭുതകരമായ മാറ്റമുണ്ടായത്.

Related articles

കാത്തിരിപ്പിന്റെ സന്തോഷങ്ങൾ

ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്, എന്തിനെയാണ്, എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടെയും കാത്തിരിപ്പുകൾ വ്യത്യസ്തമാകുന്നതും...

“ഇതും കടന്നു പോകും”

ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.  ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ...

കഥകള്‍ നീളെ- പ്രണയത്തിന്റെ യാത്രയും അനുഭവവും

പ്രണയത്തിന്റെ മഴവില്ലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഓര്‍ത്തിരിക്കാനും ഓര്‍ത്തുപാടാനും കഴിയുന്ന വിധത്തിലുള്ള, കാഴ്ചയുടെ സൗന്ദര്യമുള്ള പുതിയൊരു മ്യൂസിക്കല്‍ ആല്‍ബമാണ് നവാഗതനായ എബി തോമസ്അണിയിച്ചൊരുക്കിയ കഥകള്‍ നീളെ....

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ...

വിരല്‍ തുമ്പില്‍ അത്ഭുതം തീര്‍ക്കുന്ന സ്ററീഫന്‍ ദേവസി…..

യുവത്വം തുളുമ്പുന്ന തിളക്കങ്ങള്‍ക്കപ്പുറവും തിളയ്ക്കുന്ന രക്തത്തിനുപരിയായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ Bonus ആയി കാണുന്ന സ്ററീഫന്‍ ദേവസി...ഏതൊരു ജനകൂട്ടത്തെയും ആവേശത്തിന്റെ വേലിയേറ്റമാക്കാന്‍ കഴിവുള്ള...

മുല്ലപ്പൂവിന്റെ ഗന്ധമുള്ള ഈണവുമായ്…

സൗഹൃദം സിനിമയിൽ നിന്ന് കൈ നീട്ടിയപ്പോൾ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് സെറിൻ ഫ്രാൻസിസ് എന്ന സംഗീതസംവിധായകൻ. അബ്രഹാമിന്റെ സന്തതികൾ...