- നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്…
- മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്…
- അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും ഒരു സമസ്യയാണ്..
- ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും മികച്ച ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് ഒരു സമസ്യയാണ്…
- കഠിനാധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചിട്ടും മിച്ചംപിടിക്കാനൊന്നും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്…
- മറ്റുള്ളവരെ പരിഗണിച്ചിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത് ഒരു സമസ്യയാണ്…
- നിങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കാനും കൂടെ നില്ക്കാനും ഒരു ആത്മാർത്ഥസുഹൃത്തുപോലും ഇല്ലാതെ വരുന്നത് ഒരു സമസ്യയാണ്…
- നല്ലതിനുവേണ്ടി പറഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു സമസ്യയാണ്…
- ചങ്കുപറിച്ച് കൊടുത്തിട്ടും തിരികെ സ്നേഹം കിട്ടാതെ വരുന്നത് ഒരു സമസ്യയാണ്..
- എല്ലാവരുമുണ്ടായിരുന്നിട്ടും ആരും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്..
- എല്ലാവരും സങ്കടങ്ങൾ നിന്നോട് പങ്കുവച്ചിട്ടും നിന്റെ സങ്കടങ്ങൾ കേൾക്കാൻ ഒരാളില്ലാതെ പോകുന്നത് സമസ്യയാണ്..
- മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന നിനക്ക് സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ വരുന്നത് ഒരു സമസ്യയാണ്…
- ജീവിതം തന്നെ ഒരു സമസ്യയാണ്.
- ഇതാണ് ജീവിതമെന്നും ഇതുമാത്രമാണ് ജീവിതമെന്നും ഇത്രയുമേ ജീവിതമുള്ളൂവെന്നും ആർക്കും കൃത്യമായി നിശ്ചയിക്കാനോ ക്ലിപ്തപ്പെടുത്താനോ കഴിയാത്തവിധത്തിലുള്ള സമസ്യ.നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്…
- മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്…
- അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും ഒരു സമസ്യയാണ്..
- ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും മികച്ച ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് ഒരു സമസ്യയാണ്…
- കഠിനാധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചിട്ടും മിച്ചംപിടിക്കാനൊന്നും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്…
- മറ്റുള്ളവരെ പരിഗണിച്ചിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത് ഒരു സമസ്യയാണ്…
- നിങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കാനും കൂടെ നില്ക്കാനും ഒരു ആത്മാർത്ഥസുഹൃത്തുപോലും ഇല്ലാതെ വരുന്നത് ഒരു സമസ്യയാണ്…
- നല്ലതിനുവേണ്ടി പറഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു സമസ്യയാണ്…
- ചങ്കുപറിച്ച് കൊടുത്തിട്ടും തിരികെ സ്നേഹം കിട്ടാതെ വരുന്നത് ഒരു സമസ്യയാണ്..
- എല്ലാവരുമുണ്ടായിരുന്നിട്ടും ആരും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്..
- എല്ലാവരും സങ്കടങ്ങൾ നിന്നോട് പങ്കുവച്ചിട്ടും നിന്റെ സങ്കടങ്ങൾ കേൾക്കാൻ ഒരാളില്ലാതെ പോകുന്നത് സമസ്യയാണ്..
- മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന നിനക്ക് സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ വരുന്നത് ഒരു സമസ്യയാണ്…
- ജീവിതം തന്നെ ഒരു സമസ്യയാണ്.
- ഇതാണ് ജീവിതമെന്നും ഇതുമാത്രമാണ് ജീവിതമെന്നും ഇത്രയുമേ ജീവിതമുള്ളൂവെന്നും ആർക്കും കൃത്യമായി നിശ്ചയിക്കാനോ ക്ലിപ്തപ്പെടുത്താനോ കഴിയാത്തവിധത്തിലുള്ള സമസ്യ.