അമ്പതുവയസ് ജീവിതത്തിലെ ഒരു നിർണായകഘട്ടമാണ്. യൗവനം മങ്ങിത്തുടങ്ങുകയും വാർദ്ധക്യത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തിരിക്കുന്ന അതിസങ്കീർണ്ണഘട്ടം. ശരീരത്തിൽ സ്വാഭാവികമായും പലതരം മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടം. പേശികളുടെ അളവ് കുറയുക, മെറ്റബോളിസം മന്ദഗതിയിലാകുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിലെ പ്രത്യേകതകളാണ്. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട കാലമാണ് ഈ പ്രായം.. എന്തൊക്കെയാണ് ഈ പ്രായത്തിലുള്ളവർ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
രക്തസമ്മർദ്ദംഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ ഉണ്ടാകാം. എന്നാൽ ദീർഘകാലം നിയന്ത്രണമില്ലാതെ തുടരുമ്പോൾ ഹൃദയം, വൃക്കകൾ, മസ്തിഷ്കം തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ ഇടയ്ക്കിടെ രക്ത സമ്മർദ്ദം...
ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്?
ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം.
അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം...
കമ്പോളമാണ് ഇന്നത്തെ മൂല്യങ്ങളെ നിർണ്ണയിക്കുന്നത്. വിപണിയിൽ വിലയില്ലാത്തതിന് ജീവിതത്തിലും മൂല്യമില്ല. അതുകൊണ്ടുതന്നെയാണ് എല്ലാവരും വിപണിയിൽ വിജയം നേടാനുള്ള ഓട്ടപ്പന്തയത്തിലാണ്. ആസക്തികൾക്ക് പിന്നാലെ കുതിച്ചുപായുന്ന കാലത്തെ വിമർശനാത്മകമായി നോക്കിക്കാണാൻ ശ്രമിക്കുന്ന പുസ്തകമാണ് എം തോമസ്...
സാഹിത്യസംബന്ധമായ ചെറിയ കുറിപ്പുകൾ. വ്യത്യസ്തമായ വീക്ഷണകോണിൽ നമുക്ക് അറിവുള്ളതും അറിഞ്ഞുകൂടാത്തതുമായ എഴുത്തുകാരുടെയും പ്രതിഭാധനന്മാരുടെയും ജീവിതത്തിലൂടെയാണ് ഗ്രന്ഥകാരൻ നമ്മെ ഈ പുസ്തകത്തിലൂടെ കൊണ്ടുപോകുന്നത്. മലയാളത്തിലെ എഴുത്തുകാർ മുതൽ അന്യഭാഷാ എഴുത്തുകാർവരെ ഓരോരോ അവസരങ്ങളിലായി ഇതിലൂടെ...
വിഖ്യാതനായ ബൗദ്ധഗുരുവാണ് തിക് നാറ്റ് ഹാൻ. ആത്മാവ് നഷ്ടമാകുന്ന നമ്മുടെ കാലത്തിന് ആത്മാവ് നല്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ആത്മബലം എന്ന കല എന്ന ഗ്രന്ഥത്തിലൂടെ ആത്മബലത്തിന്റെ വിശാലമായ അർത്ഥങ്ങളാണ് അദ്ദേഹം...
വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....
സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ...