മാതാപിതാക്കളുടെ ആത്മീയത മക്കളുടെ ജീവിതത്തെ ഗുണകരമായി ബാധിക്കും എന്ന് പുതിയ പഠനങ്ങൾ. ആത്മഹത്യ, സ്വയം ശരീരത്തെ മുറിവേല്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മക്കളെ അകറ്റിനിർത്താൻ മാതാപിതാക്കളുടെ ആത്മീയത ഏറെ സഹായകരമാവുമത്രെ.ന്യൂയോർക്ക് സ്റ്റേറ്റ് സൈക്യാട്രിക്...
ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും ആദ്യത്തെയും അവസാനത്തേയും തുരുത്ത്. ‐"Are we more than matter?‐' അപാരമായ ഒരു ചോദ്യമാണിത്. ഭൂമിയിലേ ഏറ്റവും പുരാതനായ മനുഷ്യനെ...
ആ യുവാവ് മൂന്ന് സംശയങ്ങളാണ് മതപണ്ഡിതനോട് ചോദിച്ചത്.
യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അവിടുത്തെ രൂപം എന്താണ്?
രണ്ട് വിധി എന്നു പറഞ്ഞാല്‍ എന്താണ്
മൂന്ന് ചെകുത്താനുംനരകവും ഒരേ തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് ചില മതവിശ്വാസങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍...
കൺഫ്യൂഷൻ ഇല്ലാത്ത വ്യക്തികളാരെങ്കിലുമുണ്ടാവുമോ ഈ ലോകത്ത്? ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ എല്ലാവരും കൺഫ്യൂഷനിലാകും. അത് പരിഹരിക്കാൻ കൂട്ടുകാരെയോ ബന്ധുക്കളെയോ ഒക്കെ സമീപിക്കുമ്പോൾ അവർ നല്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും...
മനുഷ്യജീവിതത്തിൽ മാനസികാരോഗ്യം ഒരു അത്യാവശ്യ ഘടകമാണ്. ശരീരാരോഗ്യത്തിന് സമാനമായ പ്രാധാന്യം മാനസികാരോഗ്യത്തിനും ഉണ്ടെന്ന് ഇന്ന് ആരോഗ്യശാസ്ത്രവും മനഃശാസ്ത്രവും തെളിയിച്ചിരിക്കുന്നു. അതേ സമയം, ആത്മീയത മനുഷ്യന്റെ ജീവിതത്തെ ആന്തരികമായി രൂപപ്പെടുത്തുന്ന ഒരു ശക്തിയാണ്. ഈ...
എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം പോലും അതിശയോക്തിപരമല്ല ഇത്. കാരണം മനുഷ്യന് അത്രത്തോളം...
എനിക്കൊരു പരിചയക്കാരനുണ്ട് ഒാട്ടോ റിക്ഷാ ഡൈ്രവറാണ്. സുനിൽ എന്നാണ് പേര്. അവൻ ചെ.യ്യുന്നത് പള്ളിയിൽ നടന്നുപോകാൻ ബുദ്ധിമുട്ടുള്ള ദരിദ്രരായ ആളുകളെ എല്ലാഞായറാഴ്ചയും സ്വന്തം ഒാട്ടോയിൽ പള്ളിയിലെത്തിച്ച് തിരികെ വീട്ടിലെത്തിക്കുകയാണ്. അക്കൂട്ടത്തിലുള്ള ഒരു ചേടത്തി...
ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അനുഗ്രഹങ്ങൾ കൈവശമാക്കാനുള്ളതാണ് ഓരോ ജീവിതങ്ങളും. പക്ഷേ പലരും...
മതം ഏതുമായിരുന്നുകൊള്ളട്ടെ, അതാവശ്യപ്പെടുന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കുമ്പോഴാണ് ഒരാൾ വിശ്വാസിയായി അംഗീകരിക്കപ്പെടുന്നത്. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ നിലനില്പും അത് പാലിക്കപ്പെടേണ്ടതും അവരുടെ കടമയും ഉത്തരവാദിത്തവുമാണ്....
ഇന്ന് ഭൂരിപക്ഷ ബന്ധങ്ങളും ഗീവ് ആന്റ് ടേക്ക് ബാർട്ടർ വ്യവസ്ഥയിലുള്ളവയാണ്. എനിക്ക് ലഭിക്കുന്നത് എന്തോ അത് തിരിച്ചുകൊടുക്കുക. അല്ലെങ്കിൽ എനിക്കാവശ്യമുള്ളത് ആവശ്യമായ അളവിൽ കൊടുക്കുകയും വാങ്ങുകയും ചെയ്യുക. ഇതിനപ്പുറത്തേക്ക് വളരുന്നില്ല പല ബന്ധങ്ങളും....
ഒന്ന്
ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ് യാത്ര ചെയ്യുന്നത് ഒരു പതിവാണ്. നിഷേയെപ്പോലെ നടക്കുമ്പോഴല്ല യാത്ര ചെയ്യുമ്പോഴാണ് ചിലർക്ക് ഓർമ്മകൾ ഉണരുന്നത്, എനിക്കും (നടത്തവും ഒരുതരത്തിൽ...
നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നിങ്ങള്‍ ഏതെങ്കിലും മതത്തിലോ മതാചാരങ്ങളിലോ വിശ്വസിക്കുന്നുണ്ടോ എന്നത്. ഒരാള്‍ വിശ്വാസിയായിരിക്കുന്നത് വിശ്വാസിയല്ലാതിരിക്കുന്നതിനെക്കാള്‍ ഏറെ നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സന്തോഷപ്രകൃതിയുള്ളവനും ദീര്‍ഘായുസ് ഉള്ളവനുമാക്കിത്തീര്‍ക്കാന്‍...