Social & Culture

സ്വർഗ്ഗം തുറക്കുന്ന സമയം

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞു, അച്ചോ ഒരു ചാരിറ്റി ചെയ്യാനുണ്ടായിരുന്നു. ചാരിറ്റി എന്ന വാക്ക് കേൾക്കുമ്പോഴേ നമുക്ക് പിന്നെ മറുത്തൊന്നും പറയാനില്ലല്ലോ.യോഗം...

പണ്ട് ഒരു അവധിക്കാലം ഉണ്ടായിരുന്നു…

അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും. ഈ അവധിക്കാലം എങ്ങനെ അടിപൊളിയാക്കാം എന്ന് വേറിട്ട് ചിന്തിക്കുന്നവർ ഒരുപക്ഷേ കുറവായിരിക്കും. കൂടുതൽ കൂട്ടികളും മൊബൈൽ ഗെയിമിന്റെയോ ടിവിയുടെയോ മുന്നിലേക്ക്...

ഇവർ മണ്ണിനടിയിൽ മറയേണ്ടവരോ?

പത്തുവർഷം മുമ്പാണ് ഇൗ ഗ്രാമത്തിന് മീതെ അശാന്തിയുടെ പുകപടലങ്ങൾ ആദ്യമായി ഉയർന്നത്. കാരണം അന്നാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. അതിനെതിരെ അവിടവിടെയായി ചെറിയ ചെറിയ ആശങ്കകളും പിറുപിറുക്കലുകളും ഉയർന്നെങ്കിലും...

അബൂബക്കര്‍ ഉയര്‍ത്തിയ ചിന്തകള്‍

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍  വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....

അഭിമന്യൂമാരെ വീണ്ടും സൃഷ്ടിക്കുന്ന ബില്ലുകള്‍

ഭരിക്കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായിരുന്നുകൊള്ളട്ടെ എല്ലാവര്‍ക്കും അണികള്‍ വേണം. കൊടി പിടിക്കാനും കൊല്ലാനും ചുവരെഴുത്തുകള്‍ നടത്താനും. കൊടിയുടെ നിറമോ പാര്‍ട്ടിയുടെ പേരോ ്അവിടെ പ്രസക്തമല്ല. നമ്മുടെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നിലവിലെ രാഷ്ട്രീയപ്രവര്‍ത്തനവും പരിശീലനവുമെല്ലാം നടന്നുകൊണ്ടിരുന്നത്....

കൺഫ്യൂഷനിലാണെങ്കിൽ ദൈവത്തോട് സംസാരിക്കൂ

കൺഫ്യൂഷൻ ഇല്ലാത്ത വ്യക്തികളാരെങ്കിലുമുണ്ടാവുമോ ഈ ലോകത്ത്? ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ എല്ലാവരും കൺഫ്യൂഷനിലാകും. അത് പരിഹരിക്കാൻ കൂട്ടുകാരെയോ ബന്ധുക്കളെയോ ഒക്കെ സമീപിക്കുമ്പോൾ അവർ നല്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...

രണ്ടുനേരം മുഖം കഴുകൂ, സൗന്ദര്യം തേടിയെത്തും

തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ്...

ഇപ്പോഴും എപ്പോഴും സൗഹൃദം

കുട്ടിക്കാലത്തും കോളേജ്-ജോലി കാലത്തുമാണ് നമുക്കേറെ സൗഹൃദങ്ങളുള്ളത്. ആരും നടാതെയും വളമേകാതെയും വളർന്നുപന്തലിക്കുന്ന ചില ചെടികളെപോലെയാണ് അത്തരത്തിലുള്ള സൗഹൃദങ്ങൾ. അതിനുവേണ്ടി നാം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നില്ല. കാരണം ബാല്യകൗമാരയൗവനങ്ങളിലെ സൗഹൃദങ്ങൾ എളുപ്പത്തിൽ വളരുന്നവയാണ്.  പുതിയ...

അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

'ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം' എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ ഉണ്ടാകുന്ന ചില ദോഷകരമായ പ്രവണതകളെക്കുറിച്ചുള്ള തിരിച്ചറിവുകളുമൊക്കെയാവാം  ഈ...

വിലയറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും

ആ വലയിൽ പെട്ടവരാരും അത് പൊട്ടിച്ചു പുറത്തേക്ക് പോയിട്ടില്ല. പോകാൻ കഴിയാത്ത വിധം ആകർഷണത്തിന്റെ മാസ്മരികത ആ വലയ്‌ക്കേറെയുണ്ട് എന്നതാണ് യാഥാർത്ഥ്യവും. ഇന്റർനെറ്റ് എന്ന വലയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്റർനെറ്റിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ  കഴിയാത്തവിധമാണ്...

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിന്ന് പ്രിയാ വാര്യര്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?

പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകള്‍ കടന്നു ചെന്ന താരമാണ്  പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയാ ആ കണ്ണിറുക്കല്‍ ഏറ്റെടുത്തതോടെ വിമര്‍ശനങ്ങളും പുകഴ്ത്തലുകളും ഒന്നുപോലെ...