Social & Culture

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ വെള്ളച്ചാട്ടം. ഈരാറ്റുപേട്ട, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തിലാണ്  അരുവിക്കച്ചാൽ. 235 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. കേരളത്തിലെ തന്നെ ഉയരമുള്ള...

പ്രളയം എന്നെ എന്തു പഠിപ്പിച്ചു?

പ്രകൃതിയെ നശിപ്പിച്ചാൽ ഒരുപാട് കാലം കഴിഞ്ഞാണെങ്കിലും പ്രകൃതി തിരികെ പ്രതികരിക്കും. വൃദ്ധരായ മാതാപിതാക്കളെ വഴിയിലേക്കിറക്കിവിട്ടാൽ െൈവകാതെ മക്കൾ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അതുപോലെ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതിയിൽ നിന്ന് തന്നെ തിരിച്ചടി കിട്ടാതിരിക്കില്ല. ...

പാടത്തെ പച്ചപ്പ് ജീവിതത്തിലും വേണം

കർഷകരുടെ നിലവിളികൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോർക്കണമെന്ന് മാത്രമേയുള്ളൂ.  കാർഷികസമ്പദ്ഘടന അമ്പേ തകർന്നതും ഉല്പന്നങ്ങൾക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങൾക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങൾ പലപ്പോഴും വനരോദനങ്ങൾ മാത്രമാവുകയാണ്...

യാത്ര വെറും യാത്രയല്ല

അവധിക്കാലം തീരാറായി. ഇനിയും കുടുംബമൊത്ത് ഒരു യാത്ര നടത്തിയില്ലേ. സമയം, പണം, ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയോ വേണ്ടെന്ന് വയ്ക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ ഒരു കാര്യം അറിയുക. സകുടുംബം ഒന്നോ...

ഹാപ്പിയാണോ, ഹാപ്പിയാകണ്ടെ?

ബിബിമോൻ ഹാപ്പിയാണോ...? അടുത്തയിടെ ഹിറ്റായ ആവേശം സിനിമയിലെ അമ്മ ചോദിക്കുന്ന ചോദ്യമാണ് അത്. സ്വന്തം മകനോട് മാത്രമല്ല, കണ്ടുമുട്ടുന്ന മറ്റുള്ളവരോടെല്ലാം ആ അമ്മയ്ക്ക് ചോദിക്കാനുള്ളതും അതുതന്നെയാണ്. മോൻ ഹാപ്പിയാണോ? അത്തരമൊരു ചോദ്യം നേരിടുമ്പോഴാണ് ഓരോരുത്തരും...

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിന്ന് പ്രിയാ വാര്യര്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?

പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകള്‍ കടന്നു ചെന്ന താരമാണ്  പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയാ ആ കണ്ണിറുക്കല്‍ ഏറ്റെടുത്തതോടെ വിമര്‍ശനങ്ങളും പുകഴ്ത്തലുകളും ഒന്നുപോലെ...

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ തമിഴ് പാട്ട്. എൻജോയ് എൻ ജാമി എന്ന...

‘പവർഫുൾ’ ആണ് ആത്മീയത

മാതാപിതാക്കളുടെ ആത്മീയത മക്കളുടെ ജീവിതത്തെ ഗുണകരമായി ബാധിക്കും എന്ന് പുതിയ പഠനങ്ങൾ. ആത്മഹത്യ, സ്വയം ശരീരത്തെ മുറിവേല്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മക്കളെ അകറ്റിനിർത്താൻ മാതാപിതാക്കളുടെ ആത്മീയത ഏറെ സഹായകരമാവുമത്രെ.ന്യൂയോർക്ക് സ്റ്റേറ്റ്  സൈക്യാട്രിക്...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.ഒരുപക്ഷേ,...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ മനസ്സാവട്ടെ  ഒരുകണ്ണീർത്തുള്ളിക്കു പോലും അലിയിപ്പിച്ചെടുക്കാൻ മാത്രം...

അജു വര്‍ഗീസിന്റെ നായക വേഷം കമല

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ സംവിധായകന്റെ ചിത്രത്തിലൂടെ നായകനിരയിലേക്ക്. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രത്തിലാണ് അജു നായകനാകുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ ഈ...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ അടിമയായിക്കഴിഞ്ഞതോടെ ആ കുട്ടിയുടെ സ്വഭാവം പോലും വന്യമായി...