Social & Culture

സുഹൃത്തുക്കളുടെയും  സ്‌നേഹത്തിന്റെയും പിന്നാലെ?

സ്നേഹം നല്ലതാണ്;  സുഹൃത്തുക്കളുംസ്നേഹം ആവശ്യമാണ്; സുഹൃത്തുക്കളും... എല്ലാക്കാലവും മനുഷ്യർ ആഗ്രഹിക്കുന്ന രണ്ടുകാര്യങ്ങളാണ് ഇവ. നല്ല സൗഹൃദവും സ്നേഹിക്കാനറിയാവുന്ന സുഹൃത്തും ജീവിതകാലത്ത് ഒരു മനുഷ്യന് നേടിയെടുക്കാൻ കഴിയുന്ന വലിയ നേട്ടങ്ങൾ തന്നെയാണ് സമ്മതിച്ചു. പക്ഷേ മനുഷ്യന്...

പ്രഭാസിന്റെ സാഹോ ഓഗസ്റ്റ് 30 ലേക്ക് നീട്ടി, കാരണം അറിയണ്ടെ?

ബാഹുബലിയിലൂടെ ലോകപ്രശസ്തനായ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റീലീസ് ഓഗസ്റ്റ് 30 ലേക്ക് നീട്ടി. ഓഗസ്റ്റ് 15 ന് ചിത്രം തീയറ്ററിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഗുണനിലവാരത്തില്‍ യാതൊരു തരത്തിലുള്ള കോമ്പ്രമൈസും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും...

മാര്‍പാപ്പ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോള്‍ വീഴാന്‍ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലര്‍ മാധ്യമങ്ങള്‍ വരെ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പിന്നീട് പാപ്പ ഖേദം...

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ്  നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ...

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?...

സൗഹൃദം നന്നായാൽ കൂടുതൽ ജീവിച്ചിരിക്കുമോ?

ദീർഘനാൾ ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതും ആരോഗ്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും സാമ്പത്തികത്തോടും കൂടി. ഇതു നാലും ഇല്ലാതെവരുമ്പോഴാണ് ജീവിതം വിരസമായി അനുഭവപ്പെടുന്നതും മരിക്കാൻ ആഗ്രഹിക്കുന്നതും. ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാണ് നല്ല ഭക്ഷണവും മതിയായ വ്യായാമവും...

ദൈവം ഇല്ലെന്ന് വാദിക്കുന്നവരുടെ കഥകള്‍

ദൈവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണവിടെ. ദൈവം ഇല്ലെന്ന് ഒരു കൂട്ടര്‍. ഉണ്ടെന്ന് മറ്റൊരു കൂട്ടര്‍. ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. പെട്ടെന്നൊരാള്‍ ചാടിയെണീറ്റു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ വെറും അഞ്ചുമിനിറ്റ് കൊണ്ട്...

സെല്‍ഫി വരുത്തിവയ്ക്കുന്ന വിനകള്‍

ഒരിക്കലെങ്കിലും സെല്‍ഫി എടുക്കാത്തവരുണ്ടോ? ഇല്ല എന്നുതന്നെയാവും എല്ലാവരുടെയും ഉത്തരം.  എന്നാല്‍ സെല്‍ഫിഭ്രമം അപകടകരമായ ചില അവസ്ഥാവിശേഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഹൈദരാബാദില്‍ നടന്ന ഒരു പഠനം പറയുന്നത്. പലരുടെയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനും ആത്മാഭിമാനം കുറയ്ക്കാനും സെല്‍ഫി...

സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ്  പ്രധാനപ്രശ്‌നം തന്നെയായി മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കുട്ടികള്‍ കൂടുതല്‍...

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം അമ്മ കുഞ്ഞിനെ ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ കുറിപ്പ് ആരും വായിക്കാതെ പോകരുത് ..

വിയാനെന്ന ഒന്നര വയസ്സുള്ള പിഞ്ചോമനയെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം അമ്മ നിഷ്ഠൂരമായി കടൽഭിത്തിയിലെ കരിങ്കൽ പാറയിലേക്കെറിഞ്ഞു കൊന്ന വാർത്തയുടെ ഞെട്ടലിലാണല്ലോ നാമേവരും. ഒരമ്മക്ക് ഇത്രയും ക്രൂരയാകാൻ എങ്ങനെ സാധിക്കുന്നു എന്നാലോചിച്ച് മൂക്കത്ത്...

മനുഷ്യനെ അവഗണിക്കരുത്, മനുഷ്യത്വം നിഷേധിക്കരുത്

മനുഷ്യനോട് നീ ഒരു മൃഗമാകരുത് എന്ന് പറയാറുണ്ട്. പക്ഷേ ഒരു മൃഗത്തിനോടും നീ ഒരു മനുഷ്യനെപ്പോലെയാകരുത് എന്ന് പറയാറില്ല. കാരണം മൃഗം മനുഷ്യനൊപ്പമൊരിക്കലും ആകുന്നില്ല. എന്നാല്‍ മനുഷ്യന്‍ തന്നിലെ അധമവാസനകള്‍ കൊണ്ട് പ്രവര്‍ത്തിക്കുകയും...

ഓൾവെയ്‌സ് ബി ഹാപ്പി

സന്തോഷം  ഏതെങ്കിലും നിർദ്ദിഷ്ട സമയത്തേക്കോ സന്ദർഭങ്ങളിലേക്കോ മാത്രമായി നാം നിർദ്ദിഷ്ടപ്പെടുത്തിയിരിക്കുകയാണോ? അല്ലെങ്കിൽ നാം വിചാരിക്കുന്നതുപോലെ സംഭവിക്കുമ്പോഴും ആഗ്രഹിക്കുന്നതുപോലെ പെരുമാറുമ്പോഴും മാത്രമേ സന്തോഷിക്കാനാവൂ എന്നാണോ വിചാരം? സത്യത്തിൽ നമ്മുടെ സന്തോഷങ്ങളുടെയെല്ലാം അടിസ്ഥാനം മനോഭാവങ്ങളാണ്,വിചാരങ്ങളാണ്, കാഴ്ചപ്പാടുകളാണ്....