Social & Culture

രണ്ടുനേരം മുഖം കഴുകൂ, സൗന്ദര്യം തേടിയെത്തും

തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ്...

ഹൈദരാബാദില്‍ നിന്നുയര്‍ന്ന വെടിയൊച്ചകളും ബല്‍റാം പറഞ്ഞതും

പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ...

കര്‍ഷകരുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?

കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ.  കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍...

കൂളാണോ… സ്‌ട്രോങ്ങാണ്

ശാരീരികക്ഷമതയോ മസിലുകളുടെ വളർച്ചയോ അല്ല കരുത്തുറ്റ മനുഷ്യന്റെ ലക്ഷണം. അവൻ എത്രത്തോളം മാനസികമായി  വിപരീത സാഹചര്യങ്ങളെ നേരിടാനും അവയോട് പ്രത്യുത്തരിക്കാനും തയ്യാറാവുന്നുണ്ട് എന്നതും തന്നിൽതന്നെ എത്രത്തോളം ആത്മവിശ്വാസമുള്ളവനുമാണ് എന്നതാണ്. തീരെ ചെറിയ പരാജയങ്ങളുടെയോ...

ജൂണിലെ നിലാമഴയില്‍…

ഓര്‍ക്കുന്നുണ്ട് അന്നത്തെ സ്‌കൂള്‍ യാത്രകള്‍. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രകളായിരുന്നു അത്. സ്‌കൂള്‍ വാഹനത്തിന്റെ ഇത്തിരി സമചതുരത്തിലൂടെ കാണുന്ന പരിമിതപ്പെട്ട കാഴ്ചകളായിരുന്നില്ല അതൊന്നും. മഴ നനഞ്ഞ് കരയുന്ന പശുക്കള്‍... കെട്ടിക്കിടക്കുന്ന ചെളിവെള്ളം. കലങ്ങിമറിഞ്ഞ പുഴ... ഒഴുകിപ്പോകുന്ന കിളിക്കൂടുകള്‍... ആടിയുലയുന്ന വൃക്ഷത്തലപ്പുകള്‍... ഒടിഞ്ഞുകിടക്കുന്ന മരങ്ങള്‍... ഞെട്ടറ്റുപോയ ഇലക്ട്രിക് കമ്പികള്‍... ഷോക്കേറ്റ് മരിച്ച കിളി... അങ്ങനെയെന്തെല്ലാം...

വിശ്വാസിയായിരിക്കുന്നതിന്റെ ഗുണങ്ങള്‍

നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നിങ്ങള്‍ ഏതെങ്കിലും മതത്തിലോ മതാചാരങ്ങളിലോ വിശ്വസിക്കുന്നുണ്ടോ എന്നത്. ഒരാള്‍ വിശ്വാസിയായിരിക്കുന്നത് വിശ്വാസിയല്ലാതിരിക്കുന്നതിനെക്കാള്‍ ഏറെ നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സന്തോഷപ്രകൃതിയുള്ളവനും ദീര്‍ഘായുസ് ഉള്ളവനുമാക്കിത്തീര്‍ക്കാന്‍...

അടുക്കള

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി   അതെല്ലാം വച്ചുവിളമ്പുന്നതും.  രുചിയുടെ ലോകമാണ് അടുക്കളയുടേത്. നമ്മുടെ  ചില രുചികളും അരുചികളും...

മണ്ണെണ്ണ വിളക്ക്

ഒന്നാം ക്ലാസ്സിലെ എന്റെ അധ്യയനം അവസാനിക്കാറായപ്പോഴാണ് ഞങ്ങളുടെ വീട് വൈദ്യുതീകരിച്ചത്. അതിനാൽത്തന്നെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലിരുന്ന് പഠിക്കേണ്ട ദൗർഭാഗ്യം (അതോ ഭാഗ്യമോ?) എനിക്കുണ്ടായിട്ടുണ്ട്. വിലപിടിച്ച വീട്ടുപകരണങ്ങളുടെ പട്ടികയിലായിരുന്നു അന്നൊക്കെ മണ്ണെണ്ണ വിളക്കിന്റെ സ്ഥാനം....

ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍ തീര്‍ത്തുകൊണ്ട് വൈക്കം മുഹമ്മദ്‌ ബഷീര്‍ ആസ്വാദകരുടെ വായനാവാസനയെ...

വര്‍ഗ്ഗ-വര്‍ണ്ണവിവേചനത്തെ വായ്ത്താരിയാല്‍ വെല്ലുവിളിച്ചയാള്‍

ചടുലമായ ആ ചുവടുകള്‍ക്ക് പിറകിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ അധമബോധത്തിന്റേതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരനു നേരിടേണ്ടിവന്ന അവഗണനകള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി വര്‍ഗ്ഗ-വര്‍ണ്ണ വൈജാത്യങ്ങളില്ലാതെ ലോകത്തുള്ള സര്‍വ്വരേയും തന്‍റെ മാസ്മരിക സംഗീത-നൃത്തമികവുകൊണ്ട് താളനിബദ്ധരാക്കുക എന്നതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന...

ആത്മസ്‌നേഹിതൻ  ബന്ധം ഒഴിവാക്കിയാൽ…

ഹൃദയം കൊടുത്തുസ്നേഹിച്ചിട്ടും ഫ്രണ്ട് അതിനൊത്തവിധം സ്നേഹിക്കാത്തതും മനസ്സിലാക്കാത്തതും മാത്രമല്ല നമ്മളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതും മറ്റ് ചില കൂട്ടുകെട്ടുകൾ ആരംഭിക്കുന്നതും എത്രയോ ഹൃദയഭേദകമാണ്! കൂട്ടത്തിൽ ചേർക്കാത്തവനായി സുഹൃത്ത് നമ്മെ ഒഴിവാക്കുമ്പോഴും ഇതേ വേദനയിലൂടെയാണ്...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.ഒരുപക്ഷേ,...