Positive

ദേഷ്യമാണ് ശത്രു

ഇനി ഞാൻ അയാളുമായി യാതൊരുവിധ ബന്ധവും  നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.സുഹൃത്ത് വേറൊരു സുഹൃത്തിന്റെ പേരു സൂചിപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.എന്താണ് കാരണം?സുഹൃത്ത് ചില കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞുകേട്ടവ വച്ചുനോക്കുമ്പോൾ ശരിയാണ് ആരായാലും ഇനി അയാളോട് സൗഹൃദം...

മാതൃകകളാണ്ഇനി വേണ്ടത്, ഉദാഹരണങ്ങളല്ല

ഉദാഹരണങ്ങള്‍ക്ക് ഈ ലോകത്തില്‍ യാതൊരു പഞ്ഞവുമില്ല. ചെറുപ്പകാലം മുതല്‍ കേട്ടുവളരുന്നതാണല്ലോ പരാജയങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ഫിനീക്‌സ് പക്ഷി യെക്കുറിച്ച് പറയാന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ന്റെ പരാജയങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്പുകളുടെയും കഥ. പലയിടത്തും അതിശയകരമായി...

പ്രതീക്ഷകൾക്കൊപ്പം; സ്വപ്നങ്ങൾക്കും

പ്രതീക്ഷകൾ ഇല്ലാത്ത ജീവിതം എത്രയോ വിരസമായിരിക്കും. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രതീക്ഷകളാണ്. അതില്ലെങ്കിൽ ജീവിതത്തിന്റെ പ്രസക്തി നഷ്ടമാകും.  പ്രസരിപ്പ് ചോർന്നുപോകും. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെ തിരിച്ചുപിടിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളും ഓരോ ദിവസങ്ങളും. പലതരത്തിലുള്ള...

ദിവസം മുഴുവന്‍ സന്തോഷപ്രദമാക്കണോ ഇതാ ചില കുറുക്കുവഴികള്‍

അലസതയാണ് ഒരു ദിവസത്തിന്റെ മുഴുവന്‍  സന്തോഷം നഷ്ടപ്പെടുത്തുന്ന ഒരു ഘടകം.  ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിറവേറ്റൂ. അന്ന് രാത്രി കിടക്കാന്‍ നേരത്ത് നമ്മുടെ ഉള്ളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ആരോഗ്യപൂര്‍വ്വമായ മനസ്സോടെ...

മുഖം വിരൂപമായാല്‍ എന്തു ചെയ്യും?

ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ആ ചെറുപ്പക്കാരന്‍. അപ്പോഴാണ് കുറെ കവര്‍ച്ചക്കാര്‍ അവനെ ആക്രമിച്ചത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരോട് അവന്‍ പരമാവധി പൊരുതി നിന്നു. പക്ഷേ ശ്രമം വിജയിച്ചില്ലെന്ന് മാത്രം. കവര്‍ച്ചക്കാര്‍ അവനെ...

ആത്മവിശ്വാസത്തിലേക്ക് പത്തുപടികൾ

പരിധിയില്ലാത്ത ആത്മവിശ്വാസം കൊണ്ട് ഈ ലോകത്ത് ആരുംജനിച്ചുവീഴുന്നില്ല. ആത്മവിശ്വാസമില്ലായ്മ കൊണ്ട്  പലരുംതട്ടിതടഞ്ഞുവീണിട്ടുള്ള ലോകം കൂടിയാണ് ഇത്. പൊട്ടിയ  കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതിന് തുല്യമാണ് കുറഞ്ഞ ആത്മാഭിമാനം കൊണ്ട്  ജീവിച്ചുപോകുന്നത് എന്നാണ്  മഹാന്മാരുടെ അഭിപ്രായം....

സ്വപ്‌നങ്ങൾക്ക് സ്വർണനിറം

മൂന്നു മാസത്തെ കോയമ്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി ജെൻസൻ നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം സമാനമായ ജീവിതാവസ്ഥ പേറി ജീവിതത്തിൽ വിജയിച്ച നാട്ടുകാരനും മാലക്കല്ല് സ്വദേശിയുമായ ബെന്നിയുടെ ഒപ്പം നിന്ന് വീൽചെയർ ജീവിതം...

 എല്ലാം യാദൃച്ഛികമാണോ?

ജീവിതത്തില്‍ സംഭവിക്കുന്ന സകലതും അങ്ങനെ തന്നെയാണ്. ഒന്നും യാദൃച്ഛികമല്ല. എന്നിട്ടും  ചിലപ്പോഴെങ്കിലും ചിലതിനെ നാം യാദൃച്ഛികമെന്ന് നിസ്സാരമാക്കിയിട്ടുണ്ടാവാം. പക്ഷേ ആലോചിച്ചുനോക്കുമ്പോള്‍ ഒന്നും യാദൃച്ഛികമായിരുന്നില്ല എന്ന് നാം മനസ്സിലാക്കുന്നു.പിന്നിട്ടുവന്ന  ഓരോ കാര്യങ്ങളെയും കടന്നുപോയ സാഹചര്യങ്ങളെയും...

എന്താണ്  എന്നെക്കുറിച്ചുള്ള  നിങ്ങളുടെ അഭിപ്രായം?

എല്ലാവരും ആഗ്രഹിക്കുന്നത് നമ്മെക്കുറിച്ച്  മറ്റുള്ളവര്‍‍  നല്ലതു  പറയണമെന്നാണ്.. നമ്മള്‍‍  വിചാരിക്കുന്നതുപോലെ  നമ്മെക്കുറിച്ച്  ചിന്തിക്കണമെന്നാണ്. പക്ഷേ  പലപ്പോഴും  നമ്മുടെ  ആഗ്രഹം  പോലെയോ  വിചാരംപോലെയോ  അല്ല  മറ്റുള്ളവര്‍‍  നമ്മെക്കുറിച്ച്  സംസാരിക്കുന്നത്. അതിന്  പല  കാരണങ്ങളുമുണ്ട്..  അവര്‍‍ക്ക്  നാം  എന്തായിതോന്നുന്നുവോ ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും. ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച  ചെറു ചെടി പോലെ.....

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...

നന്ദി = നല്ല ജീവിതം

ഓരോ പ്രഭാതത്തിലേക്കും നാം ഉണർന്നെണീല്ക്കുന്നത് എന്തുതരം വികാരത്തോടെയാണ്? ശാരീരികമായ ചില അസുഖങ്ങളെയോ വല്ലപ്പോഴുമുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങളെയോ ഒഴിവാക്കിക്കൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടതെന്നാണ് ചില പഠനങ്ങൾ പറയുന്നത്....