ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്‍. എല്ലാ മക്കളെയും ഒരുപോലെസ്‌നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്‍. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്‍മണിയായതുകൊണ്ടുമായിരിക്കാം ആ സ്‌നേഹക്കൂടുതല്‍. അല്ലെങ്കിലും പഴയകാല അമ്മമാര്‍ക്കൊക്കെ ഏറെ...
ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ മറ്റുനിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്. പണത്തെക്കാൾ പ്രധാനമായതാണ് ഇവ...
മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.
ഒരു ചെടി നട്ടുവയ്ക്കാനേ നമുക്ക് കഴിയൂ. വേണമെങ്കിൽ തുടക്കത്തിൽ...
വെള്ളിത്തിരയില്‍ കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്‍ക്കാന്‍ കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്‍സര്‍...
നമുക്കെല്ലാം ചില ദിവസങ്ങളില്‍ മനസ്സ് വല്ലാതെ തളര്‍ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള്‍ കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക്...
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ...
ഇത് ജെൻസൻ. സ്വദേശം കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി എന്ന ഗ്രാമം. 22-ാം വയസിൽ മലയോരത്തെ വീടിന്റെ പ്രതീക്ഷാഭാരവുമായി ഗൾഫിലേക്ക് വിമാനം കയറി. ദുബായിലെത്തി ആദ്യനാളുകളിൽ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വീടിന്റെ...
ഒരാൾ വേറൊരാൾക്ക് നല്കുന്നതല്ല ഒരാൾ സ്വയം അനുഭവിക്കുന്നതാണ് സ്വാതന്ത്ര്യം. അവസ്ഥയെക്കാളേറെ അത് മനോഭാവമാണ്. വധശിക്ഷയ്ക്കായി കൊണ്ടുപോകപ്പെട്ട ചിലരുടെയൊക്കെ അവസാന നിമിഷങ്ങൾ എത്രയോ സമാധാനപൂർവ്വമായിരുന്നുവെന്നും ജയിലറകളിൽ കിടന്നും സർവേശ്വരന് സ്തുതിഗീതങ്ങൾ പാടിയവരുണ്ടെന്നും വായിച്ചിട്ടുണ്ട്. സമീപകാലത്ത്...
ജീവിതവിജയത്തിന്റെ പല ഘടകങ്ങളിലൊന്ന് സമയത്തിന് കൊടുക്കുന്ന പ്രാധാന്യവും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ്. തന്റെസമയത്തിന് വില കല്പിക്കാത്തവര്‍ മറ്റുള്ളവരുടെ സമയത്തിനും വില കൊടുക്കാറില്ല. പല നേതാക്കന്മാരെയും കണ്ടിട്ടില്ലേ പലപ്പോഴും പലവിധ കാരണങ്ങളാല്‍ അവരാരും സമയക്ലിപ്ത...
ഇരുപത്തിയഞ്ചാം വയസിൽ വിധവയായ ഒരു പെൺകുട്ടിയുടെ മനസ്സിലെന്താവും? അതും ഭർത്താവിന്റേത് വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടുള്ള ഒരു ആത്മഹത്യയാകുമ്പോൾ. പോരാഞ്ഞ് രണ്ടു പൊടി പെൺകുഞ്ഞുങ്ങളുടെ അമ്മയും ബാങ്കുകാർ ജപ്തി നോട്ടീസ് പതിപ്പിച്ച ഒരു...