ജീവിതത്തില് ഒരിക്കലെങ്കിലും ഈ ചോദ്യം കേട്ടിട്ടില്ലാത്തവര് വളരെ ചുരുക്കമായിരിക്കുമെന്ന് തോന്നുന്നു.കുട്ടിക്കാലത്ത് മാതാപിതാക്കള്, പിന്നീട് ഇത്തിരി കൂടി മുതിര്ന്ന് കഴിയുമ്പോള് അധ്യാപകര്, കൂട്ടുകാര്, ജീവിതപങ്കാളി, മക്കള്, മേലുദ്യോഗസ്ഥര്, സഹപ്രവര്ത്തകര്..
ചോദ്യങ്ങള് വന്നുവീഴുന്ന ഇടങ്ങളും ചോദ്യങ്ങള്...
ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...
ആശുപത്രിയുടെ എതിര്വശത്തായിരുന്നു ദൈവാലയം. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല് ഡോക്ടറെ കാണാനെത്തിയതായിരുന്നു. അപ്പോഴാണ് കണ്ടത് ദൈവാലയത്തില് ഒരു ശവസംസ്കാരശുശ്രൂഷ നടക്കുന്നു. ആശുപത്രിയില് നിന്ന് നോക്കിയാല് ദേവാലയത്തിന്റെ അകവശം കാണാം.. സെമിത്തേരിയുടെ പാര്ശ്വഭാഗവും.
പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നചിന്ത ഇതാണ്....
''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ, ഗ്രിഗറി അനുജനെ ആശ്വസിപ്പിച്ചു.... ജേഷ്ഠൻ ഇടറിക്കൊണ്ട് പറഞ്ഞു: പിന്നെ നീ മനസിലാക്കാത്ത ഒരു ജീവൽ സത്യമുണ്ട് അനിയാ. മൂത്ത സന്തതികളാടാ കുടുമ്പത്തിന്റെ...
പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്? ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും.
ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച ചെറു ചെടി പോലെ.....
ജീവിതത്തില് സംഭവിക്കുന്ന സകലതും അങ്ങനെ തന്നെയാണ്. ഒന്നും യാദൃച്ഛികമല്ല. എന്നിട്ടും ചിലപ്പോഴെങ്കിലും ചിലതിനെ നാം യാദൃച്ഛികമെന്ന് നിസ്സാരമാക്കിയിട്ടുണ്ടാവാം. പക്ഷേ ആലോചിച്ചുനോക്കുമ്പോള് ഒന്നും യാദൃച്ഛികമായിരുന്നില്ല എന്ന് നാം മനസ്സിലാക്കുന്നു.പിന്നിട്ടുവന്ന ഓരോ കാര്യങ്ങളെയും കടന്നുപോയ സാഹചര്യങ്ങളെയും...
സ്നേഹം ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്. ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും അനുഭവിക്കാൻ കഴിയുന്നത്. എന്നെ സ്നേഹിക്കാൻ നീയുണ്ടല്ലോയെന്നും നിനക്ക്...
വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം. പക്ഷേ പതുക്കെപ്പതുക്കെ നിറം മങ്ങിത്തുടങ്ങുന്നു. സംഗീതം നിലച്ചുതുടങ്ങുന്നു. എന്താണ് ഇതിനുള്ള കാരണം? കൗൺസിലിംങിന് വരുന്ന ഒട്ടുമിക്ക ദമ്പതികളുടെയും പ്രശ്നവും നിസ്സാരമാണ്...
അടുത്തയിടെ പലതും പറഞ്ഞ കൂട്ടത്തില് ആത്മസ്നേഹിതന് ചോദിച്ചുനീ ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?വ്യക്തിപരമായ ചില പ്രശ്നങ്ങളിലൂടെ അവന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.അവന്റേതില് നിന്ന് ഭിന്നമായ മറ്റ് ചില പ്രശ്നങ്ങള് എന്നെയും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അവന് എന്നോട് ...
വാശിയേറിയ മത്സരത്തിന് ഏതാനും നിമിഷങ്ങള്ക്ക് മുമ്പാണ് ടീം മാനേജര് ഫ്രാങ്ക് റോബിന്സണിന് കര്ശനമായ ആ നിര്ദ്ദേശം കിട്ടിയത്. ഹൗസ്റ്റണ് ആസ്ട്രോസിനെതിരെ കളിക്കുന്ന മാറ്റ് ലിക്രോയിയെ തല്സ്ഥാനത്തുനിന്ന് മാറ്റുക. പകരം മറ്റൊരാളെ നിയോഗിക്കുക. റിക്കോര്ഡുകള്...
ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു. എങ്കിലും അതിൽ ഒരാളുടെ മനസ്സിൽ എപ്പോഴും ചങ്ങാതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുളള ഒരു കൂടിക്കാഴ്ചയെക്കുറിച്ച് അയാൾ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ മറ്റേ...