സാമൂഹ്യ ചുറ്റുപാടുകളിൽ ഉത്കണ്ഠ മൂലം നേരേ ചൊവ്വേ പെരുമാറാനോ സംസാരിക്കാനോ കഴിയാത്ത ഒരുപാടു പേരുണ്ട്. ഒരു പക്ഷേ ഇത് വായിക്കുന്നവരിലും അത്തരമൊരു ബുദ്ധിമുട്ട് കണ്ടേക്കാം. ഒരു സദസിനെ നോക്കി സംസാരിക്കാൻ, ക്ലാസ് എടുക്കാൻ,...
മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ? അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ അനവധി നിരവധി മാനസികവും ശാരീരികവുമായ മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ തിരമാലകൾ കണക്കെ...
വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു പാതി പ്രജ്ഞയിൽ നിഴലും നിലാവും മറുപാതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരുപാതിയിൽ...
വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ. ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകൻ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭാര്യ മാത്രമാണ്...
പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട്...
കുഞ്ഞുനാളുകളിൽ സ്വപ്നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...
പുതിയ കോഴ്സുകള്ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള് കടന്നുപോകുന്നത്..അഡ്മിഷന് കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള് ഓര്മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ...
സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള കാഴ്ചപ്പാടും അങ്ങനെയാണെന്ന് തോന്നുന്നു. പക്ഷേ നമുക്ക് അങ്ങനെ...
മാനസികാരോഗ്യം സന്തോഷവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ മാനസികഭാവം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ എപ്പോഴും നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ, സന്തോഷം നിലനിർത്തുന്നവരാകാൻ സാധിക്കാറില്ല.കാരണം സന്തോഷം ഒരിക്കലും നമ്മുക്ക് കൈനീട്ടിപ്പിടിക്കാൻ സാധിക്കുന്നതോ...
മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിന്നെക്കാൾ കൂടുതൽ നീ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ, അയാളെക്കുറിച്ച്...
ജനിമൃതികളുടെ അനുസ്യൂത ചംക്രമണം സനാതന ധർമ്മത്തിന്റെ സാമാന്യനിയമമാണ്. ആവർത്തനങ്ങൾ ശുദ്ധീകരണത്തിലേക്കും ആത്യന്തിക ശുദ്ധിമോക്ഷത്തിലേക്കും മനുഷ്യനെ നയിക്കും. മോക്ഷം മുക്തിയാണ്. മുക്തിയെന്നാൽ മോചനം, സ്വാതന്ത്ര്യം.
എന്തിൽ നിന്നാണ് നാം സ്വാതന്ത്ര്യം നേടേണ്ടത്? തിന്മയിൽ നിന്ന്,...
തീരെ ചെറിയൊരു സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമായിരുന്നു അയാൾ കടന്നുപോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അ യാൾ ജോലി രാജിവച്ചു. ജോലി ചെയ്ത്...