Inspiration & Motivation

എന്താണ് സ്വാതന്ത്ര്യം

ജനിമൃതികളുടെ അനുസ്യൂത ചംക്രമണം സനാതന ധർമ്മത്തിന്റെ സാമാന്യനിയമമാണ്. ആവർത്തനങ്ങൾ ശുദ്ധീകരണത്തിലേക്കും ആത്യന്തിക ശുദ്ധിമോക്ഷത്തിലേക്കും മനുഷ്യനെ നയിക്കും. മോക്ഷം മുക്തിയാണ്. മുക്തിയെന്നാൽ മോചനം, സ്വാതന്ത്ര്യം. എന്തിൽ നിന്നാണ് നാം സ്വാതന്ത്ര്യം നേടേണ്ടത്? തിന്മയിൽ നിന്ന്,...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...

പുതിയ കോഴ്‌സിന് അഡ്മിഷന്‍ കിട്ടിയില്ലേ.. എങ്കില്‍ ഈ കുറിപ്പ് ഒന്ന് വായിച്ചുനോക്കൂ

പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്..അഡ്മിഷന്‍ കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള്‍ ഓര്‍മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ...

ദുഃസ്വപ്നങ്ങൾക്ക് വിട

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....

എനിക്കു വേണ്ടി ജീവിക്കുന്ന ഞാന്‍

തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില്‍ അതില്‍ എന്താണ് തെറ്റ്? നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള്‍ നിങ്ങളോട് തന്നെ ആത്മാര്‍ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്‍ക്ക്...

സത്യത്തിന്റെയും നുണയുടെയും മുഖങ്ങൾ

എന്തായിരുന്നു സത്യം? നീതി പുനഃസ്ഥാപിക്കാൻ നമ്മൾ പടുത്തുണ്ടാക്കിയ എല്ലാ ഇടങ്ങളും ഇന്ന് മൗനം കുടിക്കുന്നു. 'എന്നെങ്കിലും സത്യം തെളിയുമെടോ', അമ്മയ്ക്ക് ചുറ്റുമുള്ള ശ്വാസത്തെ ഇടക്ക് ദൈവം കട്ടെടുക്കുന്ന പ്രഭാതങ്ങളിൽ ചോറ്റുപാത്രവുമായി പീടികയിലേക്ക് ഓടുമ്പോൾ...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു. മണ്ണിൽ വിരിഞ്ഞ് ഭൂമിയോളം വളർന്ന് അവൾ ഭൂമിയെ...

വിജയത്തിലേയ്ക്ക് മനോഭാവങ്ങള്‍

ആരുടേയും നക്ഷത്രങ്ങള്‍ എന്നും ഉയര്‍ന്നു നില്‍ക്കില്ല. ചെറിയ തിരിച്ചടികളെ മന:കരുത്തോടെ നേരിട്ട്, തെറ്റ് തിരുത്തി മുന്നേറുന്ന ദൃഡനിശ്ചയമാണ് വിജയപാത. തട്ടിവീഴ്ത്താന്‍ വരുന്ന പാറകളെ നമുക്ക് ചവിട്ടുപടികളാക്കാം. സഹകരിച്ചു പ്രവര്‍ത്തിക്കുക. എത്ര സമര്‍ത്ഥനായാലും സ്ഥാപനങ്ങളില്‍ ഒറ്റയ്ക്ക്...

അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...

ആത്മവിശ്വാസം അമിതമായാല്‍…

എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. ആത്മവിശ്വാസം വേണം. പക്ഷേ ആത്മവിശ്വാസം അമിതമായാലോ.. അപകടമാണ് എന്നാണ് മനശ്ശാസ്ത്ര- കൗണ്‍സലിംങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം അഭിപ്രായം. ആത്മവിശ്വാസവും അമിതമായ ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തികളുടെ സ്വഭാവപ്രത്യേകതകളില്‍ നിന്ന് മനസ്സിലാക്കാന്‍...

നിന്നെ ഞാൻ എന്തു വിളിക്കും…?

വർഷം 1997. പ്രഭാതം.  ഞാൻ അനസ്‌തേഷ്യ ഐസിയുവിൽ ചെല്ലുമ്പോൾ ഹരിദാസ് കണ്ണടച്ചുകിടക്കുകയായിരുന്നു. വാതിൽ തുറന്ന ശബ്ദം കേട്ടിട്ടാകണം ഹരി കണ്ണ് തുറന്നു. ഉറങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു. മുല്ലമൊട്ടുപോലെത്തെ പല്ലുകൾ കാട്ടി ഹരിദാസ് ചിരിച്ചു....